പഴയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് ജഗതി ശ്രീകുമാര്‍
ജഗതി ശ്രീകുമാറിന്റെ പേജില്‍ പങ്കുവച്ച ചിത്രം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നാം കണ്ടിട്ടില്ല. വീല്‍ചെയറിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. പക്ഷേ, ...