ജഗദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച സാഹചര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനാ പദവിയിലെ രണ്ടാമത്തെ ഉയര്‍ന്ന....
Jagdeep Dhankhar
ആരോഗ്യകരമായ കാരണങ്ങളാലും ചികിത്സയ്ക്കായും ഉപരാഷ്ട്രപി ജഗ്ദീപ് ധൻകർ രാജിവെച്ചു. ഉപരാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ്....
കനത്ത മഴയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു.കനത്ത മഴയെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്താനാവാതിരുന്നത്.ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍....
ഭരണഘടനാ വിഷയത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. അടിയന്തരാവസ്ഥക്കാലത്ത് 42ആം....
ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിനെ തിരുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. പാര്‍ലമെന്റല്ല, ഭരണഘടനയാണ് പരമോന്നതമെന്ന് ചീഫ് ജസ്റ്റിസ്.....
ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം സുപ്രീംകോടതി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.....
സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി.....
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമാണ് ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ചതെങ്കിലും ബിജെപിക്കും....
ഇന്ത്യയുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ അനധികൃത കുടിയേറ്റക്കാർ ഇടപെടുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ നടപടി രാജ്യത്ത്....
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻഖറിനെതിരായ അവിശ്വാസ പ്രമേയവും അദാനി, സോറോസ് വിഷയങ്ങളും രാജ്യസഭയെ....
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം. സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ.....
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യാ സഖ്യത്തിന്റെ....
ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം....
ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനെതിരെ കരിങ്കൊടി പ്രതിഷേധം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അക്രമം നടന്ന കൂച് ബിഹാര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം....


