Jaick C Thomas

ചീരംകുളം സർക്കാർ സ്കൂളിലെ പോരായ്മകള്‍ കണ്ടറിഞ്ഞു, പുതിയ പുതുപ്പള്ളിയില്‍ മാറ്റമുണ്ടാകുമെന്ന് ജെയ്ക് സി തോമസ്

പുതിപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രചാരണത്തില്‍ വികസനം മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മുന്നോട്ട് വയ്ക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളോട് തന്നെ....

‘കടുത്ത പോരാട്ടം നടക്കും; ജെയ്ക്കിന് മുന്‍തൂക്കം’; പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍....

പിതാവിന്‍റെ പ്രായത്തെ വരെ മോശമാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ക‍ഴിയുന്നില്ല, അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജെയ്‌കിൻ്റെ സഹോദരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ പരമാവധി ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. വികാരം വോട്ടാക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്....

പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ പത്ത് പേര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്ത് പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്തില്‍ ഏ‍ഴ്....

‘അനിയന്‍ ജെയ്ക് പറഞ്ഞു’; സഹായിക്കാനുള്ള മനസാണ് ഏറ്റവും വലിയ സ്വത്തെന്ന് ഓര്‍മിപ്പാക്കനുള്ള ‘ചോരക്കഥ’; വൈറലായി കുറിപ്പ്

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റേയും ജ്യേഷ്ഠന്റേയും സ്വത്തുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ അവരുടെ നന്മ ഓര്‍മപ്പെടുത്തുന്ന യുവതിയുടെ....

പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ജെയ്ക് വിജയിക്കും: എം വി ഗോവിന്ദന്‍

മറ്റെല്ലാ മണ്ഡലത്തെക്കാളും പുതുപ്പള്ളിയെ മുന്നിലെത്തിക്കാൻ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വിജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

‘മുന്‍പ് തൊട്ടരുകില്‍ വന്നിട്ടും കാണാന്‍ കഴിഞ്ഞില്ല; അന്ന് ഒരുപാട് കരഞ്ഞിരുന്നു’; ജെയ്ക്കിനെ കണ്ട് കരഞ്ഞ ഒന്‍പതാം ക്ലാസുകാരി പറയുന്നു

ക്ഷേത്രത്തില്‍ വോട്ടു ചോദിച്ചെത്തിയ ജെയ്ക്ക് സി തോമസിനെ കണ്ട് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി കരയുന്നതും ജെയ്ക്ക് അവളെ ചേര്‍ത്ത് പിടിക്കുന്നതുമായ....

‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍വമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്

ജനങ്ങളുടെ സ്‌നേഹ സമ്പൂര്‍ണമായ പ്രതികരണം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂര്‍ണമായ....

ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് കോട്ടയം....

‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ, കുഴപ്പമില്ലെങ്കില്‍ ഞാനും കൂടാം’, ഇന്നലെ വോട്ടു ചോദിച്ച് വീടുകളും സ്ഥാപനങ്ങളും....

“92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപയ്ക്ക് വാങ്ങിയ ഭൂമിയിലാണ് താമസിക്കുന്നത്”: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അ‍ഴിച്ചുവിടുകയാണ്. ജെയ്ക് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ്....

പുതുപ്പള്ളിയില്‍ വേനല്‍കാലത്ത് കുടിവെള്ളം എത്തിക്കുന്ന ജെയ്ക് സി തോമസ്: പ‍ഴയ ചിത്രം വൈറലാകുന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ വികസനമാണ് ഇടതുമുന്നണിയും സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും ചര്‍ച്ചയാക്കുന്നത്. മണ്ഡലത്തിലെ ഒരു നിവാസി എന്ന....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എതിർക്കുന്നവരുടെ പോലും പിന്തുണ ലഭിക്കുന്നുവെന്ന് ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  എതിർക്കുന്നവരുടെ പോലും പിന്തുണ ആർജ്ജിച്ചെടുക്കാൻ കഴിയുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.  വികസനം മുൻനിർത്തിയുള്ള....

രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും

രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും.....

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന്....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്കിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജന്മനാടായ മണര്‍കാട് നിന്ന് ആരംഭിച്ച....

‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌’: ജെയ്ക്കിന് വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‌ വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്. ജനങ്ങൾക്കൊപ്പം നിന്ന....

പുതുപ്പള്ളി മാറ്റം ആഗ്രഹിക്കുന്നു; ജനമനസുകളിൽ നിന്നും അത് വായിച്ചെടുക്കാം; ജെയ്ക് സി തോമസ്

പുതുപ്പള്ളി മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് ജനമനസുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നതെന്ന് ജെയ്ക്.സി.തോസ്. പുതുപ്പള്ളിയിൽ ആരോഗ്യ _ വിദ്യഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്....

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും’; വിജയപ്രതീക്ഷകൾ പങ്കുവെച്ച് ജെയ്ക് സി തോമസ്

പുതുപ്പള്ളി മണ്ഡലത്തിലെ വികസനവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും തന്നെയായിരിക്കും തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ചർച്ചാ വിഷയമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി....

ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ, പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും; ഇ പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം....

വൈകാരികതയല്ല, ജനജീവിതവും വികസനവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും: ജെയ്ക് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൈകാരികതയ്ക്ക് അപ്പുറം ജനങ്ങളുടെ പ്രശ്നങ്ങളും വികസനവും ചര്‍ച്ചയാക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജില്ലയിലെ എട്ട്....

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ....

‘നിങ്ങളുടെ ശത്രു വാതിലുകളില്‍ ഒന്നാമതാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’: കെ. സുരേന്ദ്രന് ജെയ്ക്ക് സി തോമസിന്റെ മറുപടി

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ. സുരേന്ദ്രന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....

Page 2 of 3 1 2 3