jaike c thomas

വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേലുള്ള കടന്നാക്രമണ പ്രവണത നീതീകരിക്കാനാകില്ല; തോമസ് ഐസക്

വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേൽ അധിക്ഷേപവുമായി കടന്നാക്രമിക്കുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് തോമസ് ഐസക്. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെയ്ക് സി....

എല്ലാ സഹതാപ തരംഗവും നില നിൽക്കുമ്പോഴും രാഷ്ട്രീയ പോരാട്ടം നടത്തിയ അടിയുറച്ച പാർട്ടി സഖാവാണ് ജെയ്ക്; പി എം ആർഷോ

പുതുപ്പള്ളിയിൽ ഇടത് മുന്നണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എസ് എഫ് ഐ സെക്രട്ടറി പി എം ആർഷോ. ഉപതെരഞ്ഞെടുപ്പ്....

ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടർമാർ പറയുന്നത്; ശുഭ പ്രതീക്ഷയോടെ ജെയ്ക് സി തോമസ്

പുതുപ്പള്ളി തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേ ശുഭാപ്തി വിശ്വാസത്തോടെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി....

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ ഉപതെരഞ്ഞെടുപ്പ്

പരസ്യ പ്രചാരണം അവസാനിച്ച പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട്....

പുതുപ്പള്ളിയിലെ കലാശ കൊട്ടിന് സമാപനം; നാളെ നിശ്ശബ്ദ പ്രചാരണം

ആവേശോജ്ജലമായ കൊട്ടികലാശത്തോടെ പുതുപ്പള്ളിയിലെ പരസ്യപ്രചാരണത്തിനു സമാപനം. നാളെ നിശ്ശബ്ദ പ്രചാരണം ആണ് നടക്കും.ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6....

മാനസികമായി വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പൊലീസിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ ഗീതു. സൈബർ ആക്രമണങ്ങൾ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.....

ഓണവും എട്ട് നോമ്പും തെരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്; വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്; ജെയ്ക് സി തോമസ്

ഓണമാഘോഷങ്ങൾക്ക് ശേഷം വീണ്ടും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തിരക്കിലേക്ക് എന്ന് ജെയ്ക് സി തോമസ്.കുടുംബസമേതമുള്ള ഓണം ആഘോഷങ്ങളുടെ വിശേഷങ്ങളും ഫേസ്ബുക് കുറിപ്പിൽ....

കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിക്കുന്നത്; ജെയ്ക് സി തോമസ്

പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി കൊലക്കേസ് പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്.....

അയ്യൻകാളി ഉയർത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ദീപശിഖ ഏന്തിയാണ് പുതുപ്പള്ളിയിലെ വിദ്യാലയത്തെയും ഇടതുപക്ഷ സർക്കാർ വികസിപ്പിച്ചത്; ജെയ്ക് സി തോമസ്

ഇന്ത്യൻ നവോത്ഥാനത്തിന്റെ ദീപ്ത ലക്ഷ്യങ്ങൾക്ക് ചരിത്ര മുദ്ര നൽകിയ സമര ജ്വാലയാണ് മഹാത്മാ അയ്യൻകാളി എന്ന് ജെയ്ക് സി തോമസ്.....

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. വൈകിട്ട് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.  ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും....

പൊട്ടിപൊളിഞ്ഞ റോഡുകളും ഇടുങ്ങിയ പാലങ്ങളും മാറും; പുതുപ്പള്ളിക്ക് കുതിക്കാൻ നല്ല റോഡുകൾ വരും; ജെയ്ക് സി തോമസ്

പുതുപ്പള്ളിയിലെ റോഡുകളുടെയും പാലങ്ങളുടെയും ഉൾപ്പെടെയുള്ള സമഗ്രമായ വികസനമാണ് എൽ ഡി എഫ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടെന്ന് വ്യക്തമാക്കി ജെയ്ക്....

എൽ ഡി എഫ് ചെയ്തതും യു ഡി എഫ് ചെയ്യാത്തതും; വീഡിയോ പങ്കുവെച്ച് ജെയ്‌ക് സി തോമസ്

യു ഡി എഫ് കാലത്തെയും എൽ ഡി എഫ് കാലത്തെയും മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മാറ്റത്തിൽ വന്ന വീഡിയോ....

രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമായി പുതുപ്പള്ളി മാറി; ഒറ്റകെട്ടായി തെരഞ്ഞെടുത്ത കുറഞ്ഞ സമയമാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം; ജെയ്‌ക് സി തോമസ്

ഉപതിരെഞ്ഞെടുപ്പ് എന്ന നിലയിൽ രാജ്യത്തിന്റെ ശ്രദ്ധകേന്ദ്രമായി പുതുപ്പള്ളി മാറിയിട്ടുണ്ട് എന്ന് ജെയ്‌ക് സി തോമസ്. നാമനിർദേശ പത്രിക സമർപ്പണത്തിനു ശേഷം....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് കോട്ടയം ആര്‍....

‘നിങ്ങൾ ഒപ്പമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ല’; ജെയ്‌ക് സി തോമസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിനായി നാമനിർദേശ പട്ടിക സമർപ്പിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇടത് മുന്നണി സ്ഥാനാർഥിയായ ജെയ്‌ക് സി തോമസ്.....