jail experience

കപ്പയും മീനും, ചപ്പാത്തിയാണെങ്കിൽ മൂന്ന് എണ്ണം, ജയിൽ ജീവിതം എങ്ങനെയുണ്ടായിരുന്നു? അബ്‌കാരി കേസിൽ അറസ്റ്റിലായ യൂട്യൂബറുടെ റിവ്യൂ വൈറൽ

അബ്‌കാരി കേസിൽ അറസ്റ്റിലായ യൂട്യൂബർ അക്ഷജിൻ്റെ ജയിൽ റിവ്യൂ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ സ്വദേശിയായ....