ക്രിമിനല്‍ കേസുകളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തുകൊണ്ടുവരാന്‍ പണപ്പിരിവിന് ആഹ്വാനവുമായി ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം
ശബരിമല വിഷയത്തിലുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ ഉള്‍പ്പെട്ട് കേസില്‍പ്പെട്ടവരെയും ജയിലില്‍ കഴിയുന്നവരെയും പുറത്തിറക്കാനാണ് പണപ്പിരിവ്....