ജയ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി
ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും ഇന്ന് രാവിലെ ജയ്പൂരിലെത്തിയ രണ്ട് യാത്രക്കാരില് നിന്നാണ് ...