പഞ്ചാബിൽ ഇരട്ട സ്ഫോടനങ്ങൾ; അമൃത്സർ കന്റോൺമെന്റിനും ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിനും സമീപം മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറി
പഞ്ചാബിനെ പിടിച്ചുകുലുക്കി ഇരട്ട സ്ഫോടനങ്ങൾ. അമൃത്സർ കന്റോൺമെന്റിന് സമീപത്തും ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തുമാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബിഎസ്എഫ്....


