ജിലേബിക്കും സമൂസയ്ക്കും ഇനി മുന്നറിയിപ്പ് ബോർഡ്: എണ്ണയും മധുരവും ഹാനികരം
അമിതമായി എണ്ണയും മധുരവുമുള്ള ഭക്ഷണസാധനങ്ങൾക്ക് ഇനി മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശം നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗററ്റ് കവറുകൾക്ക്....


