സ്ത്രീകൾക്കെതിരേയും മതേതര നിലപാടുകൾ ഉയർത്തുന്നവർക്കെതിരേയും ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടത്തുന്നവരിൽ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമൊക്കെയാണ്.....
jamaat e islami
നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്നുള്ള പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന നിലനിൽക്കെ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പരസ്യമായി പങ്കെടുക്കാനൊരുങ്ങി....
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പമെന്ന പരസ്യപ്രഖ്യാപനം നടത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ജമാഅത്തെ ഇസ്ലാമി....
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാലു വോട്ടിനു വേണ്ടി എന്തും പറയുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ....
പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്ന് ഉമർ ഫൈസി പറഞ്ഞു.....
രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത തീവ്രവാദസംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് UDF സർക്കാർ ഹൈക്കോടതിയിൽ സത്യവ്യങ്മൂലം നൽകിയിരുന്നു. എന്നാൽ ഇന്ന് ജമാഅത്തെ....
തിരൂരിൽ മുസ്ലിം ലീഗ് നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജമാഅത്തെ ഇസ്ലാമിയുമായും ബിജെപിയുമായും മുസ്ലിം ലീഗിന് ധാരണയെന്ന് ആരോപിച്ചാണ് രാജി.....
ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്നും അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നെന്നും സമസ്ത ഇ കെ....
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സർക്കാരിൻ്റെ....
ജമാഅത്തെ ചൊല്ലി പാലക്കാട് മുസ്ലീം ലീഗില്‍ പൊട്ടിത്തെറി. വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന....
ജമാഅത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വമാണ് യുഡിഎഫിനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ....
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ പല തദ്ദേശ സ്ഥാപനങ്ങളിലും രഹസ്യ ബന്ധത്തിന് ധാരണയായി. ഇതോടെ ജമാഅത്തെ ഇസ്ലാമിയുമായി....
ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ലീഗ് നേതാവ് കെ എം ഷാജി. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിൽ ഇടപെടുന്നത് നല്ല....
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം. മുസ്ലീം സമുദായത്തിന് മാത്രം ആനുകൂല്യങ്ങള്‍ ലഭ്യമാകണം. മലയാളിയുടെ മതേതര....
മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി. ബ്രദർഹുഡ് നേതാക്കളുടെയും മൗദൂദിയുടെയും രാഷ്ട്രീയ ആശയങ്ങൾ താഴേത്തട്ടിലെത്തിയ്ക്കുകയാണ് പരിപാടിയിലൂടെ....
കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി.....
ജമാഅത്തെ ഇസ്ലാമി ജനാധിപത്യവും മതേതരത്വവും അംഗീകരിക്കുന്നില്ലെന്ന് മുൻ അമീറിന്റെ പ്രസംഗം പുറത്ത് വന്നു. അടിസ്ഥാനപരമായ വിശ്വാസത്തിൽ ഒരു മാറ്റവുമില്ലെന്നും മറ്റുള്ളതെല്ലാം....
ആളുകള്‍ അകറ്റിനിര്‍ത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ എല്‍ ഡി എഫിന് ആവശ്യമില്ലെന്നും പിണറായി വിജയൻ.....
ജമാഅത്തെ ഇസ്ലാമിയെ ആശയപരമായി ഉള്‍ക്കൊള്ളാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമങ്ങള്‍ പദവിക്ക് നിരക്കാത്തതും ജനാധിപത്യ സംവിധാനങ്ങളോടുള്ള പ്രത്യക്ഷമായ വെല്ലുവിളിയുമാണെന്ന് സമസ്ത എ....
ഒരു വര്‍ഗീയ പാര്‍ട്ടികളുടെ വോട്ട് വേണ്ട എന്ന് പല സന്ദര്‍ഭങ്ങളിലായി എല്‍ഡിഎഫ് പരസ്യമായി പ്രഖ്യാപിട്ടിട്ടുണ്ട്. ഏത് സാഹചര്യത്തില്‍ ആണെങ്കിലും ആ....
കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയത് 2014ൽ. ജമാഅത്തെ....
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബ്രദർഹുഡ് നേതാക്കളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചതിൽ മുസ്ലിം സമുദായത്തിൽ ഒറ്റപ്പെട്ട് ജമാഅത്തെ ഇസ്ലാമി. കഴിഞ്ഞ ദിവസം....
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി ഇമാമിനെ മുഖ്യമന്ത്രി കണ്ടെന്ന കെ പി എ മജീദിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.....
ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി....


