ദില്ലിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എം എ വിദ്യാർഥി ആഫിയ അയൂബിനെയാണ് കാണാതായത്.....
JAMIA MILIA
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ദില്ലി ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. പ്രതിഷേധം നിയന്ത്രണാതീതമായതിനെ....
മതത്തിന്റെ വസ്ത്രത്തിന്റെയും ആചാരങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളെ വേര്‍പിരിക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ലെന്ന് തെളിയിച്ചു കൊണ്ട് രാജ്യം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളും....
ജാമിയ മില്ലിയയിൽ ദില്ലി പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ. അടിച്ചമർത്തലുകളെ അതിജീവിച്ച് അതിശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും....
ജാമിയ മിലിയയിൽ വിദ്യാർഥികള്‍ക്കുനേരെ ഡല്‍ഹി പൊലീസ് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. സഫ്‌ദർജങ്, ഹോളി ഫാമിലി ആശുപത്രികളിൽ പ്രവേശിപ്പിച്ച....
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അഭയമായി ദില്ലി കേരള ഹൗസ്.....
ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം....


