കശ്മീരില്‍ ഇരട്ടസ്ഫോടനം; 6 പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരില്‍ ഇരട്ട സ്ഫോടനം. ജമ്മുവിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ...