Jammu Kashmir

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. കൃഷ്ണ ഗട്ട് മേഖലയിലായിരുന്നു....

ഒരിക്കലും അവന്‍ വീട്ടിലേക്ക് തിരികെ വരില്ല… ധീരജവാന്‍ ധാപ്പാ ഇനി ഓര്‍മകളില്‍

ജമ്മുകശ്മീരിലെ ദോഡയില്‍ കഴിഞ്ഞരാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ബ്രിജേഷ് ധാപ്പയെ കുറിച്ച് പറയുമ്പോള്‍ മാതാവ് നീലിമ ധാപ്പയുടെ വാക്കുകളില്‍....

തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ; ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി

തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സൈനീക വിന്യാസം ശക്തമാക്കി. സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി....

‘വീണ്ടും ക്രൂരത’, ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്; സംഭവം ജമ്മു കശ്മീരിൽ

ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ....

ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന

ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന.കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു....

ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കുല്‍ഗാമില്‍ ഇതുവരെ ഏഴ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ മൂന്നിടങ്ങളില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമില്‍ ഇതുവരെ ഏഴ് ഭീകരരെ വധിച്ചു. രണ്ട് സൈനികരും വീരമൃത്യുവരിച്ചു.....

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. നാലു ഭീകരന്മാര്‍ പ്രദേശത്ത് മറഞ്ഞിരിക്കുകയാണ്.....

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയില്‍....

ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണം; പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച്....

റിയാസി ഭീകരാക്രമണം; ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ

ജമ്മുകശ്മീരിലെ റിയാസിയില്‍ സ്വകാര്യ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി  പ്രഖ്യാപിക്കണമെന്ന് ബസുടമ ആവശ്യപ്പെട്ടു.....

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 10 മരണം

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. റീസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട്....

പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ജില്ലയിലെ നിഹാമ പ്രദേശത്ത്....

ലോക്സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ്....

‘ആര്‍ട്ടിക്കിള്‍ 370 അത്രയ്ക്ക് മോശമായിരുന്നെങ്കില്‍…’ മോദിയുടെ ‘നയാ കശ്മീര്‍’ പരാമര്‍ശത്തില്‍ ഫറൂഖ് അബ്ദുള്ളയുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നയാ കശ്മീര്‍’ (പുതിയ കശ്മീര്‍) പരാമര്‍ശത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍....

അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ; വഴിയിലായി 4000 ത്തോളം വിദ്യാർഥികൾ

അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ. ജമ്മു – ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905 ൽ....

‘ഓപ്പറേഷന്‍ താമര’ ജമ്മു കാശ്മീരിലും?; ബിജെപിയിലേക്ക് ചേക്കേറി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ ജമ്മുകാശ്മീരിലും കൊഴിഞ്ഞുപോക്ക്. ഫറൂഖ് അബ്ദുള്ളയുടെ....

ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥ; കരസേന മേധാവി കശ്മീരിലേക്ക്

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കരസേന മേധാവി മനോജ് പാണ്ഡേ കേന്ദ്രഭരണപ്രദേശത്തേക്ക്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും.....

താഴ്‌വരയുടെ ചരിത്രം വിസ്​മരിച്ച വിധി: ഐ.എൻ.എൽ

ജമ്മുകാശ്മീരിെൻറ ചരിത്രവും നെഹ്റു സർക്കാരുമായി കശ്മീരിലെ അന്നത്തെ നാട്ടുരാജാക്കന്മാരും ശൈഖ് അബ്ദുല്ലയും ഉണ്ടാക്കിയ ഉടമ്പടികളും വിസ്​മരിച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയെന്ന്....

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി തിങ്കളാഴ്ച

2019 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജികളില്‍ സുപ്രീം കോടതി....

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. വെള്ളിയാ‍ഴ്ച രാവിലെ കുല്‍ഗാമിലെ ഹലാന്‍ വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരാണ്....

പുൽവാമയിലെ ജുമാ മസ്ജിദിൽ വൻ തീപിടുത്തം

ജമ്മു കശ്മീരിലെ പുൽവാമയിലെ ത്രാൽ പ്രദേശത്തെ ജുമാ മസ്ജിദിൽ തീപിടുത്തം.സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ്....

44 വയസുള്ള വീട്ടമ്മ ഗെയിം കളിച്ച് നേടുന്നത് 1.2 ലക്ഷം രൂപ

കുട്ടികൾ മൊബൈൽ ഫോണിൽ ഗെയിം കളിക്കുമ്പോൾ വഴക്ക് പറയുന്നവരാണ് മാതാപിതാക്കൾ. എന്നാൽ മകനിൽ നിന്നു ഗെയിമിങ്ങിന്റെ ആദ്യ പാഠങ്ങൾ പഠിച്ച്....

രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.....

Page 1 of 81 2 3 4 8