ഹുബ്ബള്ളിയിൽ നടക്കുന്ന കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തിൽ ആദ്യ സെഷനിൽ ജമ്മു കശ്മീർ ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ആദ്യം....
Jammu & Kashmir
രഞ്ജി ട്രോഫി ഫൈനലിൽ കർണാടകക്കെതിരെ ജമ്മു കശ്മീരിനു ഭേദപ്പെട്ട തുടക്കം
വെടിയേറ്റിട്ടും കുലുങ്ങിയില്ല; കിഷ്ത്വാറിൽ 3 ഭീകരരെ വധിക്കാൻ വഴികാട്ടിയായി ധീരനായ ‘ടൈസൺ’
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിച്ചത് ‘ടൈസൺ’ എന്ന സൈനിക....
ബംഗാളിനെ തോൽപ്പിച്ച് ജമ്മു-കശ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ
ചരിത്രത്തിൽ ആദ്യമായി ജമ്മു-കശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ ശക്തരായ ബംഗാളിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ നേട്ടം....
ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സൈന്യം. ചുരുന്ദ മേഖലയില്‍ വെടിവയ്പ് ഉണ്ടായി. ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. വീരമൃത്യുവരിച്ചത്....
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് 200 മലയാളികള്‍കൂടി നാട്ടിലേക്ക് തിരിച്ചു
ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേയ്ക്ക് പോകാന്‍ കേരള ഹൗസിന്റെ സഹായം തേടിയ 200 പേര്‍ ഇന്ന് വിവിധ ട്രെയിനുകളിലായി....
സാധരണക്കാർക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ടു; 48 പേർക്ക് പരുക്ക്
വെടി നിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 സാധാരണക്കാർ കൊല്ലപ്പെട്ടു. 48 പേർക്ക് പരുക്കേറ്റതായും....


