ഭീകരര്‍ക്കൊപ്പം സുരക്ഷഉദ്യോഗസ്ഥര്‍; ഉയരുന്നത് പുതിയ ചോദ്യങ്ങള്‍; പുല്‍വാമ ഭീകരാക്രമണത്തിലും പങ്ക്?
ദില്ലി: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുന്നു. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ...