Jammu Kashmir

പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയിൽ സൈന്യം നടത്തിയ പരിശോധനയിൽ....

അമിത് ഷാ ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കും

ജമ്മു കശ്മീരിലുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ഇന്ന് മുതലാണ് ആഭ്യന്തര മന്ത്രിയുടെ....

പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന്....

കശ്മീരി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജ​മ്മു കശ്മീ​രി​ല്‍ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന....

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ....

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം: ഏഴു മരണം

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം.കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും....

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ....

ജമ്മുവിലെ സ്ഫോടനത്തിനായി രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായി സൂചന; ശ്രീനഗറിലും പഠാന്‍കോട്ടിലും കനത്ത ജാഗ്രത

കഴിഞ്ഞ ദിവസം നടന്ന ഇരട്ട  സ്‌ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ജമ്മു. നിലവിൽ ശ്രീനഗറിലും പഠാന്‍കോട്ടിലും കനത്ത ജാഗ്രത നിര്‍ദേശം....

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജമ്മു കാശ്മീരിലെ നേതാക്കളുടെ യോഗം അവസാനിച്ചു.കശ്മീരിൻറെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.....

സൈനികന്‍ സി.പി.ഷിജിക്ക്‌ ജന്മനാട് വിട നൽകി

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി.വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.....

കശ്മീരില്‍ ഭീകരാക്രമണം ; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ശ്രീനഗറിന് അടുത്ത് ലവായ്‌പോരയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു സിആര്‍പിഎഫ് ജവാന്....

പുതിയ ദൗത്യമായി സുരേഷ് റെയ്‌ന; ജമ്മു കശ്മീരില്‍ പത്ത് ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കും

ക്രിക്കറ്റ് അക്കാദമിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പ്രകാരം കശ്മീരിലും ജമ്മു ഡിവിഷനിലും....

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയിട്ട് ഇന്ന് ഒരാണ്ട്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയിട്ട് ഇന്ന് ഒരാണ്ട്. ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനും....

നിര്‍ഭയയ്ക്ക് നീതികിട്ടി കത്വയിലെ ഏഴുവയസ്സുകാരിക്കോ?

ഒടുവില്‍ നിര്‍ഭയയക്ക് നീതികിട്ടി. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെയും ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയിരിക്കുന്നു. പക്ഷെ ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ക്ക്....

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനം

തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് തടവില്‍ നിന്ന് മോചനം. പൊതു സുരക്ഷാ നിയമപ്രകാരം ആയിരുന്നു ഫാറൂഖ്....

വിദേശ പ്രതിനിധികള്‍ കശ്മീരില്‍; മോദിയുടെ പിആര്‍ വര്‍ക്ക് മാത്രമെന്ന് യെച്ചൂരി; കശ്മീരില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാവാത്തതെന്ന് തരിഗാമി

വിദേശ പ്രതിനിധികളെ കശ്മീരില്‍ കൊണ്ടുപോകുന്നത് മോദി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തടവിലുള്ള....

ഇതാണ് കശ്മീരിന്റെ നേര്‍ക്കാഴ്ച്ച; നടുക്കം; കേന്ദ്രക്രൂരതയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍ ഒമര്‍ അബ്ദുള്ള

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞശേഷം കേന്ദ്രം തടവിലാക്കിയ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തില്‍. അഞ്ച്....

‘രാജ്യസ്‌നേഹി’ കശ്മീരില്‍ ഭീകരരോടൊപ്പം പിടിയില്‍; എന്നിട്ടും ‘രാജ്യസ്‌നേഹത്തിന്റെ ‘സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടില്ല: കേന്ദ്രത്തിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ഡിവൈഎസ്പി പിടിയിലായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മൗനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എംബി....

ഭീകരര്‍ക്കൊപ്പം സുരക്ഷഉദ്യോഗസ്ഥര്‍; ഉയരുന്നത് പുതിയ ചോദ്യങ്ങള്‍; പുല്‍വാമ ഭീകരാക്രമണത്തിലും പങ്ക്?

ദില്ലി: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് ഭീകരര്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുന്നു.....

‘ധീരന്‍’ ഡിവൈഎസ്പി രാജ്യത്തെ ഒറ്റുകൊടുത്തത് 12 ലക്ഷത്തിന് വേണ്ടി; മുന്‍പ് അഞ്ചുതവണ ഭീകരരെ സുരക്ഷിത സ്ഥലത്തെത്തിച്ചു; വെളിപ്പെടുത്തല്‍

ദില്ലി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍....

‘ധീരന്‍’ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; അഫ്‌സല്‍ ഗുരുവിന്റെ കത്ത് വീണ്ടും ചര്‍ച്ചയാവുന്നു

ശ്രീനഗര്‍: കശ്മീര്‍ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെ കത്ത് വീണ്ടും മാധ്യമങ്ങളില്‍....

കശ്മീര്‍: നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് യെച്ചൂരി; വിദേശ പ്രതിനിധികളെ കൊണ്ടുപോകുന്നത് പിആര്‍ വര്‍ക്ക്

ദില്ലി: സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....

കശ്മീര്‍: നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി; ജനങ്ങളുടെ സ്വാതന്ത്ര്യമാണ് പ്രധാനം; ഇന്റര്‍നെറ്റ് ലഭ്യത മൗലികാവകാശം

ദില്ലി: ജമ്മു കശ്മീരില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റ്....

മൗലികാവകാശങ്ങൾ പോലും നിഷേധിച്ചു; കശ്‌മീരിനെക്കുറിച്ച്‌ കേന്ദ്രം പറയുന്നത്‌ പച്ചക്കള്ളം; തരിഗാമി

ഇന്ത്യൻ ഭരണഘടന കശ്‌മീരിന്‌ ബാധകമാക്കാനാണ്‌ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന്‌ അവകാശപ്പെടുന്ന കേന്ദ്രസർക്കാർ അതേ ഭരണഘടനയിലെ മൗലികാവകാശങ്ങൾ കശ്‌മീരിൽ പാലിക്കണമെന്ന്‌ സിപിഐ....

Page 3 of 7 1 2 3 4 5 6 7