Janakeeya Hotel:60 രൂപയ്ക്ക് ചിക്കന്‍ കറിയും ചോറും; ആഹാ അന്തസ്…|Ernakulam
ഉച്ചഭക്ഷണത്തിന് 100 രൂപ വരെ ഹോട്ടലുകള്‍ ഈടാക്കുന്നിടത്ത് വെറും 60 രൂപയ്ക്ക് സ്വാദിഷ്ടമായ ചിക്കന്‍ കറിയും ചോറും നല്‍കി ശ്രദ്ധ നേടുകയാണ് കാലടിയിലെ ജനകീയ ഹോട്ടല്‍(Janakeeya Hotel). ...