ഇതാണല്ലേ അന്തർധാര!: ഇന്ന് ജന്മഭൂമി പത്രം പുറത്തിറങ്ങിയത് മുസ്ലീം ലീഗ് മുഖപത്രത്തിന്റെ എഡിറ്റോറിയലുമായി
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ മുഖപത്രമാണ് ചന്ദ്രിക. ബിജെപിയുടെ മുഖപത്രമാണ് ജന്മഭൂമി. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ....


