Jantar Mantar

കേന്ദ്രസർക്കാരിനെതിരെ ഞങ്ങൾ നടത്തിയ സമരം വിജയിച്ചതിലുള്ള ആവേശമാണിത്; ജന്തർ മന്തറിൽ നിന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

ജന്തർ മന്തറിൽ നിന്നും സമര വിജയത്തിന് ശേഷമുള്ള ആവേശം വ്ലോ​ഗിലൂടെ പങ്കുവെച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. നിശ്ചയദാർഢ്യത്തോടെ....

രാജ്യമൊട്ടാകെ ഉറ്റുനോക്കിയ ഇടം; ‘ജന്തർ മന്തർ’ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണ്?

ദില്ലിയിലെ ജന്തർ മന്തർ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യംവഹിച്ചത് ഐതിഹാസിക വിദ്യാർത്ഥി പ്രതിഷേധമായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ കേന്ദ്ര....

ഒടുക്കം ‘പ്രധാന’ രാജി; ജന്തർ മന്തറിൽ നടന്നതെന്ത്? നാൾവഴികൾ…

രാജ്യത്തിലെ മുഴുവൻ കണ്ണുകളും കഴിഞ്ഞ കുറച്ച് നാളുകളായി ദില്ലിയിലായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര....

അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്​ഡ്; ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ പോരാട്ടം തുടരും’

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. താൻ അസുഖബാധിതനായെങ്കിലും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ....

ഇന്നും മെട്രോ ഗേറ്റുകൾ കൂട്ടത്തോടെ അടക്കും; പ്രതിഷേധം 35 ദിവസം പിന്നിടുമ്പോഴും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞ് ജന്തർ മന്തർ

ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥി പ്രതിഷേധം 35 ദിവസം പിന്നിടുമ്പോൾ പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ജന്തർ മന്തർ. തുടർച്ചയായി മൂന്നാം....

ധർമ്മേന്ദ്ര പ്രധാന്റെ രാജി; മുംബൈയിൽ പ്രതിഷേധം ശക്തമാകുന്നു

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ മുംബൈയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശിവസേന യു.ബി.ടിയുടെ....

യുവാക്കളുടെ നിർദേശങ്ങൾക്ക് നന്ദി; വീണ്ടും സെൽഫി വീഡിയോയുമായി പ്രധാനമന്ത്രി, പരിഹാസവുമായി വിദ്യാർത്ഥി സംഘടനകൾ

വീണ്ടും സെൽഫി വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലത്തെ വീഡിയോക്ക് ലഭിച്ച യുവാക്കളുടെ നിർദ്ദേശങ്ങൾക്ക് നന്ദിയെന്ന് നരേന്ദ്രമോദി വീഡിയോയിൽ അറിയിച്ചു. എക്സിലൂടെയാണ്....

‘വി ഡി സതീശൻ സ്വീകരിച്ചത് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട്’; ദില്ലിയിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് പ്രതിഷേധത്തിനിറങ്ങിയതെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റ‌‌ർ

ജന്തർമന്തറിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ കോൺ​ഗ്രസ് ​ഗത്യന്തരമില്ലാതെയാണ് രം​ഗത്തെത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര....

ദില്ലിയിലെ യുവജന-വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം; ഇന്ന് ഡിവൈഎഫ്ഐയുടെ ഏക ദിന ഉപവാസം

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ദില്ലി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് ഏകദിന....

‘ദില്ലിയിൽ അക്ഷരാർഥത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്’; ഇപ്പോൾ നടക്കുന്നതെന്ത്? വിവരങ്ങളുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ദില്ലിയിൽ അക്ഷരാർഥത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡ‍ോ. ജോൺ ബ്രിട്ടാസ് എം പി. ദില്ലിയിലെ ഏറ്റവും പുതിയ വിവരങ്ങളും ദില്ലിയിൽ നടക്കുന്ന....

ഒരടിപിന്നോട്ടില്ല; ദില്ലിയിൽ അലയടിച്ച് വിദ്യാർഥി യുവജന പ്രതിഷേധം

രാജ്യ തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു. ജന്തർ മന്ദിരിലേക്ക് ഒഴുകിഎത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന....

യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്; ജന്ത‍ർ മന്തറിലെ സമരത്തിന് പിന്തുണയുമായി മമ്മൂട്ടി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന യുവജന വിദ്യാർഥി പ്രതിഷേധത്തിനു പിന്തുണയുമായി നടൻ മമ്മൂട്ടി. ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ്....

‘വിസ്മയ മോഹൻലാലിന് രാഷ്ട്രീയം അറിയില്ല, സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവർ’; വിദ്യാർഥി പ്രതിഷേധത്തിനെതിരെ മേജർ രവി

ദില്ലിയിലെ സിജെപി പ്രതിഷേധത്തിനെതിരെ സംവിധായകൻ മേജർ രവി. സമരത്തിന് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും സമരം ചെയ്യുന്നത് ഒരു യോ​ഗ്യതയുമില്ലാത്തവരാണെന്നും മേജർ....

‘സോനം വാങ്‌ചുക്കിനെ കണ്ടു’; ദില്ലി പൊലീസിന്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി ജനങ്ങൾ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച ശേഷം ജന്തർ മന്തറിൽ എത്തിയപ്പോൾ കണ്ടത് സമരസ്ഥലത്തേക്കുള്ള യുവാക്കളുടെ ഒഴുക്കാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി.....

ഡിവൈഎഫ്ഐ സമരഭൂമിയിലേക്ക്; ജൂലൈ 24ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര പുറപ്പെടും

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥി പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ....

ജന്തർ മന്തറിലെ വിദ്യാർഥി സമരത്തെ പിന്തുണച്ച് നടൻ നസ്ലൻ

ദില്ലിയിലെ ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് നടൻ നസ്ലൻ. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചാണ് നസ്ലൻ....

‘നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ മുഴുകുമ്പോൾ ആയിരങ്ങൾ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്’: ചർച്ചയായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

സിജെപി പ്രതിഷേധം ദില്ലിയിൽ മുറുകുകയാണ്. നിരവധി പേരാണ് ഈ സമരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്. ഭിന്നശേഷിക്കാരായ ആളുകൾ വരെ സമരത്തിനെ പിന്തുണച്ച്....

പാറ്റകൾക്കൊപ്പമല്ല; മാറി നിന്ന് പ്രതിഷേധിച്ച് കോൺ​ഗ്രസ്

ദില്ലിയിൽ വിവിധ ആവശ്യങ്ങൾക്കായി യുവാക്കളും സാധാരണക്കാരും തെരുവിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിന്....

ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് പിന്തുണ; ഓൺലൈൻ വഴി ഭക്ഷണം എത്തിച്ചുനൽകി ജനങ്ങൾ

ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിന് പിന്തുണയർപ്പിച്ചു കൊണ്ട് പ്രതിഷേധക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകി രാജ്യത്തെ ജനങ്ങൾ. ഓൺലൈൻ ഭക്ഷണ....

‘നിങ്ങൾ തല്ലിക്കൊല്ലാൻ തുനിയുന്ന ഈ മനുഷ്യരാണ് ഈ രാജ്യത്തിന്റെ ശക്തി’: ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി ശരത് അപ്പാനി

ദില്ലി ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയ പൊലീസ് നടപടിയിൽ വിമർശനവുമായി നടൻ ശരത് അപ്പാനി. കടുത്ത ഏകാധിപത്യത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ....

ജന്തർ മന്തറിലെ പൊലീസ് അതിക്രമം; ഭാവി തലമുറയുടെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ചവിട്ടിമെതിക്കപ്പെടുന്നത് രാജ്യത്തി​ന്റെ ഭാവി തന്നെയാണെന്ന് ടൊവിനോ തോമസ്

ദില്ലി ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമർശിച്ച് നടൻ ടൊവിനോ തോമസ്. സമാധാനപരമായി സമരം....

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി....

‘ഞങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അവരെ സർക്കാർ ജയിലിലടച്ചേനേ’: ഡോ. ജോൺ ബ്രിട്ടാസ് എംപി

സമരംചെയ്ത വിദ്യാർഥികൾക്കുനേരെ പൊലീസ് നരനായാട്ട് നടത്തിയതോടെ യുദ്ധക്കളമായി മാറി ജന്തർ മന്തർ. സിജെപിയുടെ പ്രതിഷേധ പന്തൽ ബലം പ്രയോ​ഗിച്ച് അഴിപ്പിക്കുന്ന....

സിജെപി പ്രതിഷേധം; ദില്ലിയിൽ വീണ്ടും പൊലീസ് സംഘർഷം, പ്രതിഷേധക്കാരെ തല്ലിച്ചതച്ചു

ദില്ലിയിൽ ജന്തർ മന്തറിൽ സംഘർഷം രൂക്ഷമാകുന്നു. പ്രതിഷേധക്കാരും ഡൽഹി പൊലീസും ഏറ്റുമുട്ടി. സമരക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്.....

Page 1 of 21 2