JAPAN | Kairali News | kairalinewsonline.com
Thursday, October 22, 2020
ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജയില്‍വാസം; ഒടുവില്‍ മഹേന്ദ്ര കുമാര്‍ പുറത്തിറങ്ങി

ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജയില്‍വാസം; ഒടുവില്‍ മഹേന്ദ്ര കുമാര്‍ പുറത്തിറങ്ങി

ചെയ്യാത്ത കുറ്റത്തിന് 11 വര്‍ഷം ജപ്പാനില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ട വന്ന യുവാവ് ഒടുവില്‍ തടവില്‍ നിന്ന് മോചിതനായി നാട്ടിലെത്തി. കാസര്‍കോട് മടിക്കൈ സ്വദേശി മഹേന്ദ്ര കുമാറാണ് മലയാളി ...

യുഎസ് ഓപ്പണ്‍: നവോമി ഒസാകയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍: നവോമി ഒസാകയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍ വനിതാ ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാകയ്ക്ക് വിജയം. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ...

2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും

2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും

2020ലെ ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍, ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയോട് ജപ്പാന്‍ ആവശ്യപ്പെട്ടു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ...

കപ്പലില്‍ കൊറോണ: 4000 പേര്‍ നിരീക്ഷണത്തില്‍

കപ്പലില്‍ കൊറോണ: 4000 പേര്‍ നിരീക്ഷണത്തില്‍

യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് ...

കൊറോണ പടരുന്നു; ആശങ്കയോടെ രാജ്യങ്ങള്‍

കൊറോണ പടരുന്നു; ആശങ്കയോടെ രാജ്യങ്ങള്‍

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയിലും ക്യാനഡയിലും ശ്രീലങ്കയിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈന ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി

ജപ്പാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. ഇലക്ട്രിക്‌ വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ ...

ജോലി സമയത്ത് പുകവലിക്കാത്തവര്‍ക്ക് കൂടുതല്‍ അവധി

ജോലി സമയത്ത് പുകവലിക്കാത്തവര്‍ക്ക് കൂടുതല്‍ അവധി

  എന്നാല്‍ പുകവലിയുമായി ബന്ധപ്പെട്ട് ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാര്യം സംഭവിച്ചിരിക്കുകയാണ് ജപ്പാനി്ല്‍ . ജപ്പാനിലെ ഒരു കമ്പനി പുകവലിക്കുന്നവരെ കുറിച്ച് ഒരു കണക്കെടുക്കുകയും പുക ...

ജപ്പാനില്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളം പാട്ടുപാടി കുരുന്നുകള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജപ്പാനില്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളം പാട്ടുപാടി കുരുന്നുകള്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജപ്പാനിലെത്തിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളത്തിന്റെ മാധുര്യം തുളുമ്പുന്ന പാട്ടുപാടി കുരുന്നുകള്‍. ജപ്പാനിലെ മലയാളി സമൂഹം കുട്ടികള്‍ക്കായി നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുന്ന ചടങ്ങിലായിരുന്നു രണ്ട് ...

മൂന്നുപതിറ്റാണ്ടിനുശേഷം ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിച്ചു

മൂന്നുപതിറ്റാണ്ടിനുശേഷം ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിച്ചു

    മൂന്നുപതിറ്റാണ്ടിനുശേഷം ജപ്പാന്‍ തിമിംഗലവേട്ട പുനരാരംഭിച്ചു. 1988നുശേഷം ഇതാദ്യമായി തിങ്കളാഴ്ച വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ടക്കായി ബോട്ടുകള്‍ പുറപ്പെട്ടു. ഈവര്‍ഷം 227 തിമിംഗലങ്ങളെ പിടിക്കാനാണ് ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്ന് ഫിഷറീസ് ...

ജി ട്വന്റി ഉച്ചക്കോടിയ്ക്ക് ജപ്പാനില്‍ തുടക്കം

ജി ട്വന്റി ഉച്ചക്കോടിയ്ക്ക് ജപ്പാനില്‍ തുടക്കം

ജി ട്വന്റി ഉച്ചക്കോടിയ്ക്ക് ജപ്പാനില്‍ തുടക്കമായി.ഉച്ചകോടിയ്ക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച്ച നടത്തി. ഇറക്കുമതി തീരുവ വര്‍ദ്ധനവ് ചര്‍ച്ചയായി. അമേരിക്കയും ഇന്ത്യയും ...

അവസാന നിമിഷം ലീഡ് നേടി ചുവന്ന ചെകുത്തന്മാര്‍; ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പുറത്ത്

അവസാന നിമിഷം ലീഡ് നേടി ചുവന്ന ചെകുത്തന്മാര്‍; ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പുറത്ത്

ഇഞ്ചുറി ടൈമില്‍ ചാര്‍ലി നേടിയ ഗോളാണ് ബെല്‍ജിയത്തെ വിജയക്കുതിപ്പിലെത്തിച്ചത്.

സംസ്ഥാനത്ത് മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ജപ്പാന്‍ അംബാസിഡര്‍; വാഗ്ദാനം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍
ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെ ഓര്‍മയ്ക്ക് മ്യൂസിയം; വീഡിയോ കാണാം

ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെ ഓര്‍മയ്ക്ക് മ്യൂസിയം; വീഡിയോ കാണാം

എന്നാല്‍ ഇവരുട ജീവിതം മനസ്സിലാക്കാന്‍ മ്യൂസിയം തന്നെ വേണമെന്ന തീരമാനത്തിലാണ് ദക്ഷിണ കൊറിയ

പ്രണയമാണ് വലുത്, അധികാരമല്ല’; പ്രണയത്തിന് വേണ്ടി രാജപദവി ഉപേക്ഷിച്ച് ഈ രാജകുമാരി

പ്രണയമാണ് വലുത്, അധികാരമല്ല’; പ്രണയത്തിന് വേണ്ടി രാജപദവി ഉപേക്ഷിച്ച് ഈ രാജകുമാരി

ടോക്കിയോ: പ്രണയത്തിന് വേണ്ടി രാജകീയ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി മാകോ ലോകമാധ്യമങ്ങളില്‍ ഇടംനേടുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് രാജകീയ ജീവിതവും സൗകര്യങ്ങളും യുവറാണി ഉപേക്ഷിച്ചത്. രാജകുടുംബത്തിനുള്ളില്‍ ...

രമണീയം ഈ കാലം; ജപ്പാനിൽ ചെറിപ്പൂക്കളുടെ ഉത്സവം; മണ്ണിലും മരത്തിലും പൂക്കൾ മാത്രം

ജപ്പാനിൽ ഇപ്പോൾ ചെറിപ്പൂക്കളുടെ ഉത്സവകാലമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ജാപ്പനീസ് കവി കൊബായാഷി ഇസ്സായുടെ ഹൈക്കു ഇങ്ങനെയാണ് 'നമുക്ക് ചെറിപ്പൂക്കളുടെ ചുവട്ടിലേക്ക് പോകാം, അവിടെ നമുക്ക് പ്രിയപ്പെടാത്തവരായി ആരുമില്ല'. ...

വിദേശത്തേക്ക് വിനോദയാത്ര പോകാം; ഐസ് ലാന്‍ഡ് മുതല്‍ ഹംഗറി വരെ; രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള എട്ട് രാജ്യങ്ങള്‍

യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര വിദേശത്തേക്കായാലോ. അതും അധികം ചെലവില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര. ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള രാജ്യങ്ങളിലേക്ക് ...

പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കെന്ന് ജപ്പാൻ സ്ഥാനപതി; ഡീസൽ വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറവെന്നും കെൻജി ഹിരാമത്സു

ശ്രീസിറ്റി(ആന്ധ്രപ്രദേശ്): ദില്ലിയിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ച തീരുമാനത്തിനെതിരേ ജപ്പാൻ രംഗത്ത്. പെട്രോൾ വാഹനങ്ങളേക്കാൾ ക്ഷമത ഡീസൽ വാഹനങ്ങൾക്കാണെന്ന് ഇന്ത്യയിലെ ജപ്പാൻ സ്ഥാനപതി കെൻജി ഹിരാമത്സു. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ ...

വീരപ്പന്റെ കൊമ്പന്‍ മീശ ജപ്പാനില്‍ മണക്കുന്ന താരം; വീരപ്പന്‍ മോഡലായ പെര്‍ഫ്യൂമിന്റെ പേര് കള്ളക്കടത്തുകാരുടെ ആത്മാവ്

ബ്രിട്ടീഷ് ലഷ് എന്ന കമ്പനിയാണ് സ്മഗ്‌ളേഴ്‌സ് സോള്‍ എന്ന പെര്‍ഫ്യൂം പുറത്തിറക്കിയിരിക്കുന്നത്.

നമ്മുടെ ഭരണാധികാരികള്‍ ഇതൊന്നു കണ്ടുനോക്കൂ; ലാഭത്തേക്കാള്‍ വലുതായ ചില മൂല്യങ്ങളുണ്ട്; ഒരു പെണ്‍കുട്ടിക്കു സ്‌കൂളില്‍ പോകാന്‍ മാത്രമായി ജപ്പാനില്‍ ആ ട്രെയിന്‍ ഇനിയും ഓടും

ടോക്കിയോ: മൂന്നു വര്‍ഷം മുമ്പ് ലാഭമില്ലാത്തതിന്റെ പേരിലാണ് ജപ്പാനിലെ കാമി ഷിറാടാകി റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാന്‍ ജാപ്പനീസ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുരാതന സ്റ്റേഷനാണ്. യാതൊരു തരത്തിലും വരുമാനമുണ്ടാക്കില്ലെന്നായിരുന്നു ...

Latest Updates

Advertising

Don't Miss