japan flu outbreak

ജപ്പാനില്‍ പകര്‍ച്ചപ്പനി വ്യാപിക്കുന്നു; നൂറിലേറെ സ്‌കൂളുകള്‍ അടച്ചു, നാലായിരത്തിലേറെ പേര്‍ ആശുപത്രിയില്‍

ജപ്പാനിൽ ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപിക്കുന്നു. നൂറിലേറെ സ്കൂളുകൾ അടച്ചു. 4000ത്തിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വളരെ നേരത്തേ തന്നെ....