japanfever

വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം

വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ....