jason

വിജയിയുടെ മകന്‍ സംവിധായക തൊപ്പി അണിയുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

നടന്‍ വിജയിയുടെ മകന്‍ ജേസണ്‍ സംവിധായക കുപ്പായം അണിയാന്‍ ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകനനെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.....