BCCI: ലോകകപ്പില്‍ ബുംറ കളിക്കില്ല; ഔദ്യോഗിക അറിയിപ്പുമായി ബിസിസിഐ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ(Jasprit Bumrah) ടി-20 ലോകകപ്പില്‍(T-20 World cup) കളിക്കില്ലെന്നുറപ്പായി. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിസിസിഐ പ്രസ്താവന പുറത്തുവിട്ടു. ബുംറയ്ക്ക് ഉടന്‍ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ...