‘കാന്തപുരം, ജമാഅത്തെ ഇസ്ലാമിയെ കൂടുതൽ രൂക്ഷമായി വിമർശിച്ചത് വിധ്വംസക പ്രസ്ഥാനങ്ങളോട് ശക്തമായ നിലപാടുള്ളതുകൊണ്ട്’: ജവാദ് മുസ്തഫവി
കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസലിയാർ, ജമാഅത്തെ ഇസ്ലാമിയെ കൂടുതൽ രൂക്ഷമായി വിമർശിച്ചത് വിധ്വംസക പ്രസ്ഥാനങ്ങളോട് ശക്തമായ നിലപാടുള്ളതുകൊണ്ടാണെന്ന് എഴുത്തുകാരനും മുസ്ലീം....


