Jawaharlal Nehru University – Kairali News | Kairali News Live
ചുവന്നു തുടുത്ത് വീണ്ടും ജെഎന്‍യു; തുടര്‍ച്ചയായ നാലാം തവണയും എബിവിപിയെ തകര്‍ത്ത് യൂണിയന്‍ ഇടതുവിദ്യാര്‍ഥി സഖ്യത്തിന്

ചുവന്നു തുടുത്ത് വീണ്ടും ജെഎന്‍യു; തുടര്‍ച്ചയായ നാലാം തവണയും എബിവിപിയെ തകര്‍ത്ത് യൂണിയന്‍ ഇടതുവിദ്യാര്‍ഥി സഖ്യത്തിന്

ദില്ലി: രാജ്യം ഉറ്റുനോക്കിയിരുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് ത്രസിപ്പിക്കുന്ന വിജയം. എസ്എഫ്‌ഐയുടെ ഐഷി ഘോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1185 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ...

മുത്തുകൃഷണൻ ശനിയാഴ്ചയും ഫോണിൽ സംസാരിച്ചിരുന്നെന്നു പിതാവ്; ആത്മഹത്യ ചെയ്യില്ലെന്നും മുത്തുവിന്റെ അച്ഛനും സുഹൃത്തുക്കളും; നിലപാടിൽ ഉറച്ച് പൊലീസ്; ദുരൂഹത വർധിക്കുന്നു

ദില്ലി: ജെഎൻയുവിൽ മരിച്ച നിലയില്‍ കാണപ്പെട്ട ഗവേഷക ദളിത് വിദ്യാർത്ഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്തതല്ലെന്ന വാദവുമായി പിതാവും സുഹൃത്തുക്കളും. മുത്തുകൃഷ്ണൻ ശനിയാഴ്ചയും തന്നെ ഫോണിൽ വിളിച്ചിരുന്നതായി മുത്തുകൃഷ്ണന്റെ ...

ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് അഫ്ഗാനിസ്താന്‍ സ്വദേശികള്‍ പിടിയില്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും സുഹൃത്തുമാണു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജനുവരി ...

ജെഎന്‍യു വിവാദം; കനയ്യകുമാര്‍ അടക്കം 8 പേരും കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി, രാമനാഗ തുടങ്ങി 8 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12ന് നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ രാജ്യദ്രോഹ ...

ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ കുമാറിന്റെ പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖരാണ് എത്തിയത്. ...

കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇടക്കാല ജാമ്യം ഉപാധികളോടെ 6 മാസത്തേക്ക്; 10,000 രൂപ കെട്ടിവയ്ക്കണം

ജാമ്യം അനുവദിക്കരുതെന്ന ദില്ലി പൊലീസിന്റെ ആവശ്യത്തെ തള്ളിയാണ് ഹൈക്കോടതി കനയ്യക്ക് ജാമ്യം അനുവദിച്ചത്. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിയിക്കാനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു

സിതാറാം യെച്ചുരിക്ക് വീണ്ടും സംഘപരിവാറിന്റെ വധഭീഷണി; ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്ക് വീണ്ടും വധഭീഷണി. യെച്ചുരിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായി. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ...

സര്‍വകലാശാലകളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ ദേശവ്യാപക പ്രക്ഷോഭത്തിന്; ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനത്തില്‍ രാജ്യമെങ്ങും മനുഷ്യച്ചങ്ങല

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സംഘപരിവാര്‍ നിലപാടുകള്‍ക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടതു-യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തു. ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23ന് മുഴുവന്‍ സംസ്ഥാന ...

പാട്യാല കോടതിയിലെ സംഘര്‍ഷം; കനയ്യ കുമാറിന്റെ മൊഴി പുറത്തായതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം

ദില്ലി: പാട്യാല കോടതിയിലെ അക്രമവുമായി ബന്ധപ്പെട്ട് കനയ്യകുമാറിന്റെ മൊഴി പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരെ സാധാരണക്കാര്‍ക്ക് എതിരെ അഴിച്ചു വിടുന്നതിന്റെ തെളിവാണ് കനയ്യയുടെ മൊഴിയെന്ന് സിപിഐഎം ...

കോടതിയില്‍ വച്ച് ബിജെപി ഗുണ്ടാ അഭിഭാഷകര്‍ ക്രൂരമായി മര്‍ദിച്ചതായി കനയ്യ കുമാര്‍; അടിക്കുന്നത് പൊലീസ് നോക്കിനിന്നു; കനയ്യയുടെ വെളിപ്പെടുത്തല്‍ അഭിഭാഷക കമ്മീഷനോട്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു

ദില്ലി: പാട്യാല കോടതിയില്‍ വച്ച് ബിജെപിയുടെ ഗുണ്ടാ അഭിഭാഷകര്‍ തന്നെ മര്‍ദിച്ചതായി കനയ്യകുമാര്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സംഘത്തെ അറിയിച്ചു. പാട്യാല കോടതിക്കുള്ളില്‍ വച്ച് സുപ്രീംകോടതിയുടെ അഭിഭാഷക ...

ലൈംഗികത്തൊഴിലാളികളോട് ബഹുമാനമാണ്; സംഘി എന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ അപമാനം; ജെഎന്‍യു കാംപസില്‍ കോണ്ടം തേടിയിറങ്ങിയ ബിജെപി എംഎല്‍എയ്ക്ക് ജെഎന്‍യു യൂണിയന്‍ ഉപാധ്യക്ഷയുടെ മറുപടി

ദില്ലി: ജെഎന്‍യുവില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും നഗ്നനൃത്തങ്ങള്‍ അരങ്ങേറുന്നെന്നുമുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഉപാധ്യക്ഷ ഷഹല റാഷിദിന്റെ മറുപടി. തങ്ങളെ ...

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ദില്ലി ഹൈക്കോടതി; മതിയായ സുരക്ഷ ഒരുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍; ഹര്‍ജിയില്‍ നാളെയും വാദം തുടരും

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ കീഴടങ്ങണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ...

ജെഎന്‍യു വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് മനോഹര്‍ലാല്‍ ഖട്ടാറിന്റെ സെക്രട്ടറി; ശരീരം വില്‍ക്കുന്നവരേക്കാള്‍ മോശമായി രാഷ്ട്രീയം വില്‍ക്കുന്നെന്ന് ട്വീറ്റ്

ദില്ലി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളെ വേശ്യകളോടുപമിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ട്വീറ്റ്. ശരീരം വില്‍ക്കുന്നവരേക്കാള്‍ മോശമായിട്ടാണ് ജെഎന്‍യുവിലെ പെണ്‍കുട്ടികള്‍ രാഷ്ട്രീയം വില്‍ക്കുന്നതെന്ന് ...

ജെഎന്‍യുവില്‍ അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കണമെന്ന് സിതാറാം യെച്ചൂരി; അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയയ്ക്കാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കി; യെച്ചൂരി രാജ്‌നാഥിനെ കണ്ടു

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. അറസ്റ്റു ചെയ്ത ...

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിയമ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; ചുമത്തിയത് രാജ്യദ്രോഹക്കുറ്റം; സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയമ നടപടി തുടങ്ങി. അനുസ്മരണം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം പൊലീസ് ചുമത്തി. ...

Latest Updates

Don't Miss