ഇത് ഞാന്‍ ജീവിക്കുന്ന ജീവിതം; ശരിക്കും സംതൃപ്തി തോന്നി; കൈരളി ന്യൂസ് പരിപാടിയെക്കുറിച്ച് ജയമോഹൻ
''ഒരു എഴുത്തുകാരനെന്ന നിലയിൽ അഭിനയിക്കേണ്ടിവരിക വിരോധാഭാസമാണ്. എന്നാല്‍ ഇതെനിക്ക് ഒട്ടും കൃത്രിമാനുഭവമായില്ല. വാസ്തവത്തിൽ, ഒരു വർഷം മുഴുവൻ ഞാൻ ജീവിക്കുന്ന ജീവിതം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആവർത്തിക്കുന്നത് പോലെയാണ് ...