jayarajan – Kairali News | Kairali News Live
ജിയോബേബിക്കും ജയരാജിനും പത്മരാജൻ സിനിമാ പുരസ്‌കാരം

ജിയോബേബിക്കും ജയരാജിനും പത്മരാജൻ സിനിമാ പുരസ്‌കാരം

പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര /സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള 15000 രൂപയുടെ അവാർഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) നേടി. ...

കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജൻ 1000 ടൺ കടന്നു

കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജൻ 1000 ടൺ കടന്നു

രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകി കേരളം മാതൃകയാവുകയാണ്. ഇപ്പോൾ കെ എം എം ...

പി ജയരാജന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

പി ജയരാജന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. താമസ സ്ഥലത്തും യാത്രയിലും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ജയരാജനെതിരെ വധശ്രമ ...

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല ഇതെന്നും ദാമോദരന്‍ എന്ന സി പി ...

കേരളത്തില്‍ ഇടത് തരംഗം ; ഇ പി ജയരാജന്‍

കേരളത്തില്‍ ഇടത് തരംഗം ; ഇ പി ജയരാജന്‍

കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് ശിഥിലമാകുമെന്നും ഇ ...

കെഎംഎംഎല്‍; വാഗ്ദാനങ്ങളുമായി മന്ത്രി ഇ പി ജയരാജന്‍

ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് ; ഇ പി ജയരാജന്‍

ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി അധികാരത്തില്‍ വരുമെന്നും ജയരാജന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ...

കായിക ഹബ്ബാകാന്‍ തലസ്ഥാന നഗരി ; മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ച് ഇ പി ജയരാജന്‍

കായിക ഹബ്ബാകാന്‍ തലസ്ഥാന നഗരി ; മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ച് ഇ പി ജയരാജന്‍

എല്‍ ഡി എഫ് ഗവണ്‍മെന്റ് തിരുവനന്തപുരത്തെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിയെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ...

‘കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍’, നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങി ; ഇ പി ജയരാജന്‍

‘കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍’, നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങി ; ഇ പി ജയരാജന്‍

കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. കായികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനായി നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുകയാണ്. പന്ത്രണ്ടാമത് സ്റ്റേഡിയം നിലമ്പൂര്‍ മാനവേദന്‍ വൊക്കേഷണല്‍ ...

പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ കരകയറാത്ത മലയാളിക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി ജയരാജിന്‍റെ “വെള്ളപ്പൊക്കത്തിൽ”

പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ കരകയറാത്ത മലയാളിക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി ജയരാജിന്‍റെ “വെള്ളപ്പൊക്കത്തിൽ”

പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ കരകയറാത്ത മലയാളിക്ക് ജയരാജിന്‍റെ വെള്ളപ്പൊക്കത്തിൽ എന്ന ദൃശ്യവിഷ്‌കാരം ഒരു ഓര്‍മ്മപ്പെടുത്തലായി. മനുഷ്വത്വം നഷ്ടപ്പെടാതിരിക്കേണ്ടതിന്‍റെയും പ്രകൃതിയോട് ഇണങ്ങി മനുഷ്യൻ ജീവിക്കേണ്ടതിന്‍റെ ഒാമ്മപ്പെടുത്തലുമാണ് ചിത്രം. ഇൗ ...

നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയർത്തിപ്പിടിച്ചവരാണ്‌; മലയാളികളെ അപമാനിച്ച അര്‍ണബ് ഗോസ്വാമി പ്രസ്താവന പിൻവലിച്ച്‌ മാപ്പുപറയണമെന്ന് എംവി ജയരാജന്‍
കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മോദിയുടെ അനുയായികള്‍ കീ‍ഴാറ്റൂരില്‍ കപട സ്നേഹം കാട്ടുന്നത് തിരിച്ചറിയണം; ദുഷ്ടശക്തികളെ തുറന്നകാട്ടി കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ കത്ത് ജനങ്ങളിലേക്ക്
കീ‍ഴാറ്റൂരില്‍ സമരപന്തല്‍ കത്തിച്ചതില്‍ സിപിഐഎമ്മിന് പങ്കില്ല; വ്യാജപ്രചരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും പി ജയരാജന്‍
വർത്തമാനകാല ദുശ്ശാസനന്മാർ; യോഗിയുടെ പരിപാടിക്കെത്തിയ മുസ്ലിം വനിതയുടെ മേല്‍വസ്ത്രം അ‍ഴിച്ചുമാറ്റിയതില്‍ കടുത്ത പ്രതിഷേധവുമായി എം വി ജയരാജന്‍

അയോഗ്യത കല്പിക്കേണ്ടിയിരുന്നത് ഭരണഘടനാ സ്ഥാനത്തിരുന്ന് പക്ഷംചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ

വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഇത്തരമൊരു അപൂർവ നടപടി സ്വീകരിച്ചത്

പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു; രാജ്യദ്രോഹകുറ്റവും ചുമത്തി; വേട്ടയാടല്‍ നിയമപരമായി നേരിടുമെന്ന് ജയരാജന്‍
ബന്ധുനിയമനം; ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല

Latest Updates

Don't Miss