‘മണി പസിക്കിത് മണി’… അമ്പരപ്പിന് ശേഷം പുഞ്ചിരിച്ച് ജയറാം; വീഡിയോ വൈറല്
നടന് ജയറാമിന്റെ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോട്ടലില് ഭക്ഷണം കഴിക്കാന് എത്തിയതാണ് ജയറാമും ഭാര്യ പാര്വതിയും മകള് മാളവികയും. ഇവര് ഭക്ഷണത്തിനായി ...