വെള്ളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പൊലീസില്‍ പരാതി നല്‍കിയതായി മുരളി കുന്നുംപുറത്ത്
വെള്ളം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് നിർമാതാക്കളിലൊരാളായ മുരളി കുന്നുംപുറത്ത് . ഡൗൺലോഡ് ചെയ്തവരെയെല്ലാം പിടികൂടുമെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്. കൊച്ചിയിലെ ...