എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കും; ജനതാദൾ യുണൈറ്റഡ് കേരള സംസ്ഥാന കമ്മിറ്റി
എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജനതാദൾ യുണൈറ്റഡ് കേരള സംസ്ഥാന കമ്മിറ്റി. ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡണ്ട് എ എസ് രാധാകൃഷ്ണൻ കോഴിക്കോട്ട് അറിയിച്ചതാണിക്കാര്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ...