‘എന്റെ അത്ര ഇല്ല’; മകന്‍ ജീന്‍ പോളിന്റെ മൂന്ന് കുറവുകള്‍ തുറന്നുപറഞ്ഞ് ലാല്‍
ഏതുതരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ലാല്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും സജീവമായ ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ...