ഐഎസ്എല്‍; ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍
ഐഎസ്എല്‍ ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാള്‍-ജംഷെദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നെറിജസ് വാല്‍സ്‌ക്കിസിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ഈസ്റ്റ്ബംഗാളിനെ പീറ്റര്‍ ഹാര്ട്ട്ലിയുടെ ഗോളിലൂടെ ...