‘ഇതും ഇതിലപ്പുറവും ചാടിക്കടന്നവളാണീ ജന്നിഫര്‍ ലോറസ്’; വൈറലായി ഓസ്‌കര്‍ തമാശകള്‍; ചിത്രങ്ങള്‍ കാണാം
വൈന്‍ ഗ്ലാസ് കൈയ്യിലേന്തി, കൊച്ചു കുട്ടികളെ പോലെ ഇരിപ്പിടങ്ങള്‍ ചാടിക്കടക്കുന്നു ആഹ്ലാദ നൃത്തം ചവിട്ടുന്നു. കൊച്ചു കുട്ടികളെ ഒസ്‌കാര്‍ വേദി കീഴടക്കുകയായിരുന്നു ജെന്നിഫര്‍ ലോറന്‍സ്. ഒസ്‌കാര്‍ വേദിയില്‍ ...