Mumbai : മുംബൈയിലെ ജ്വല്ലറി തട്ടിപ്പ്; തൃശൂരിലുള്ള ഷോറൂമുകളിലും ആമ്പല്ലൂരിലെ വീട്ടിലും പരിശോധന
ഉയർന്ന പലിശ വാഗ്ദാനം ചെയ്തു പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് മുംബൈ ആസ്ഥാനമായ ഗുഡ്‌വിൻ ജ്വല്ലറിയുടെ തൃശൂരിലുള്ള ഷോറൂമുകളിലും ആമ്പല്ലൂരിലെ വീട്ടിലും മഹാരാഷ്ട്ര പോലീസെത്തി പരിശോധന ...