വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികൾ അറസ്റ്റിൽ
ജാർഖണ്ഡിലെ ഖുന്തിയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 18 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു.....


