ധൻബാദിലെ അപ്പാർട്മെന്റിൽ വൻ തീപിടിത്തം; 14 പേർ മരിച്ചു
ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ കെട്ടിടത്തിലെ 14 പേർ മരിച്ചു. ധൻബാദിലെ അപ്പാർട്ട്മെന്റായ ആശിർവാദ് ടവറിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. മരിച്ചവരിൽ മൂന്ന് കുട്ടികളും, ...