വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം നടത്തിയ ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി....


