ഫിഫ ലോകകപ്പ് 2026; ഇന്ത്യയിലെ സംപ്രേഷണാവകാശം സംബന്ധിച്ച ചര്‍ച്ച അവസാനഘട്ടത്തില്‍; ജിയോ ഹോട്ട്സ്റ്റാര്‍ മുന്‍പന്തിയില്‍
ഫിഫ ലോകകപ്പ് ഫുട്‌ബോളിനു പന്തുരുളാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ലോകകപ്പുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന ഒരു കാര്യത്തിലെ....


