ജിയോ ഹോട്ട്സ്റ്റാറായി പിന്നാലെ പണിയും തുടങ്ങി; ഇനി ഐപിഎൽ സൗജന്യമായി കാണാൻ സാധിക്കില്ല, നിരക്കുകൾ ഇങ്ങനെ
പ്രണയദിനത്തിൽ ജിയോ സിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ഒന്നിച്ചപ്പോൾ പണികിട്ടിയത് ക്രിക്കറ്റ് ആരാധകർക്കാണ്. ജിയോ സിനിമയും ഡിസ്നി + ഹോട്ട്സ്റ്റാറും ഒന്നിച്ച് സൃഷ്ടിച്ച....


