Jishnu

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ

ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്‌‌ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ്....

SDPI : ജിഷ്ണു വധശ്രമക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ബാലുശ്ശേരി ഡി വൈ എഫ് ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ പാലോളി പെരിഞ്ചേരി റംഷാദ് (35) ചാത്തങ്കോത്ത് ജുനൈദ് (28)....

കുഞ്ഞാക്കു…നീ പൊളിയാണ്; സ്വന്തം ഫ്‌ലക്‌സടിച്ച് ഹിറ്റായി ജിഷ്ണു;അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ|Social Media

തനിക്ക് ലഭിച്ച വിജയത്തെ വേറിട്ട രീതിയില്‍ ആഘോഷിച്ച് സോഷ്യല്‍മീഡിയ(Social Media) കീഴടക്കിയിരിക്കുകയാണ് പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ കുഞ്ഞാക്കു എന്ന ജിഷ്ണു(Jishnu).....

Balusherry; ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസിൽ ഒരു ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനാണ് കസ്റ്റഡിയിലുള്ളത്. ജിഷ്ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ....

Calicut: ജിഷ്ണുവിന്റെ ദുരൂഹ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംഹ്രാഞ്ചിന് കൈമാറി. ഉയരത്തില്‍ നിന്നും വീണപ്പോള്‍ ഉണ്ടായ....

ജിഷ്‌ണുവിന്റെ മരണം കൊലപാതകമെന്ന്‌ ബന്ധുക്കൾ; എസ്‌പിക്ക്‌ പരാതി നൽകി

കോട്ടയം: നാട്ടകത്ത്‌ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മരിച്ച യുവാവിന്റെ ബന്ധുക്കൾ. മരിച്ച ജിഷ്‌ണു ജോലി ചെയ്തിരുന്ന കുമരകത്തെ....

വിവാദങ്ങളുടെയും വിദ്യാര്‍ഥി പീഡനങ്ങളുടേയും കേന്ദ്രമാകുന്ന നെഹ്റു കോളേജ്; പാഠം പഠിക്കാത്തതാര്

കുറ്റക്കാര്‍ക്കെതിരെ നടപടിയടക്കമുള്ള ആവശ്യങ്ങളുമായി ടfi യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരത്തിലാണ്....

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി.....

കാമ്പസുകളെ ജനാധിപത്യ വല്‍കരിക്കാന്‍ സമരവസന്തവുമായി എസ്എഫ്ഐ; ജിഷ്ണുമാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല; സമരവസന്തം ആഷിക് അബു ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനും കേരളത്തിലെ കാമ്പസുകളെ ജനാധിപത്യവല്‍കരിക്കാനുമായി എസ്എഫ്ഐ സമരവസന്തം സംഘടിപ്പിക്കുന്നു. കാമ്പസുകളിലെ അരാഷ്ട്രീയ പ്രവണതകള്‍ തകര്‍ത്ത് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായും....

ജിഷ്ണുവിന്റെ ആത്മഹത്യയില്‍ വിഎസും ഇടപെടുന്നു; സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പാമ്പാടി നെഹ്‌റു....

നെഹ്‌റു കോളേജിനെ തള്ളി മാനേജ്‌മെന്റ് അസോസിയേഷന്‍; കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍; അനിശ്ചിതകാല സമരത്തിനില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍

കൊച്ചി: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെ തള്ളി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന്....

സ്വാശ്രയ കോളജുകള്‍ അടച്ചിടുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് എസ്എഫ്ഐ; കോളജുകളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് അടച്ചിടാന്‍ തീരുമാനിച്ച മാനേജ്മെന്റിന്റെ തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. കോളേജ് അടച്ചിടാനുള്ള മാനേജമെന്റിന്റെ ധിക്കാര....

ജിഷ്ണുവിന്‍റെ ആത്മഹത്യ; നെഹ്റു കോളജിനെതിരേ രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; നടപടി വേണമെന്ന് ഹൈദരാബാദ് സര്‍വകലാശാലാ എസ്എഫ്ഐ യൂണിറ്റ്

ഹൈദരാബാദ്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു ആത്മഹത്യ ചെയ്ത തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധം. ഇന്നലെ കാമ്പസില്‍....

‘എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിച്ചു, ഞാന്‍ വിട വാങ്ങുന്നു’; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം

തൃശൂര്‍: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റേതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം. പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിന്റെ പിന്നിലുള്ള ഓവുചാലില്‍ നിന്നാണ്....

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും

തൃശൂര്‍: ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി....

ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ്

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ പരാതി. ജിഷ്ണുവിന്റെ മൃതദേഹം....

‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ ഷോമാനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

തിരുവനന്തപുരം: ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പാമ്പാടി നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍. നഗ്നനായ....

#JusticeForJishnu കാമ്പയിന്‍ ഫലം കണ്ടു; അനീതിക്കും അധര്‍മത്തിനും എതിരായ പോരാട്ടം കൈരളി തുടരും; ജിഷ്ണുവിന് നീതിക്കായി കൈകോര്‍ത്ത അനേകായിരങ്ങള്‍ക്ക് കൈരളിയുടെ നന്ദി

തിരുവനന്തപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ട് കൈരളി പീപ്പിള്‍ ടിവി തുടങ്ങിയ....

ജിഷ്ണുവിന്‍റെ ആത്മഹത്യ: രോഹിത് വെമുലയുടെ കാമ്പസിലും പ്രതിഷേധം; ഹൈദരാബാദ് സര്‍വകലാശാലയിലെ പ്രതിഷേധപരിപാടി വൈകിട്ട് അഞ്ചരയ്ക്ക്

ഹൈദരാബാദ്: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ ഹൈദരാബാദിലും പ്രതിഷേധം. ഇന്ന് വൈകിട്ട് ഹൈദരാബാദ് കേന്ദ്ര....

ജിഷ്ണുവിന്‍റെ മരണത്തിന് പാമ്പാടി നെഹ്റു കോളജ് കാരണക്കാരെന്ന് സാങ്കേതിക സര്‍വകലാശാലാ റിപ്പോര്‍ട്ട്; കോളജിന്‍റെ അഫിലിയേഷന്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തും

തൃശൂര്‍: ജിഷ്ണുവിന്‍റെ ആത്മഹത്യയില്‍ പാമ്പാടി നെഹറു കോളേജിനെ വെട്ടിലാക്കി സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട്. കോപ്പിയടി ആരോപിച്ച് ശകാരിച്ചതില്‍ കോളേജിന് ഗുരുതരമായ....

പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദിയാക്കി; മരണത്തെക്കുറിച്ച് ആലോചിച്ചത് നിരവധി തവണ; നെഹ്‌റു കോളേജിനെക്കുറിച്ച് ഈ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ ഇങ്ങനെ

തിരുവനന്തപുരം: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ച് മറ്റൊരു പൂര്‍വവിദ്യാര്‍ഥി കൂടി രംഗത്ത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും....

പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മേല്‍പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍....

പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കോളേജിനോടും സാങ്കേതിക സര്‍വകലാശാലയോടും റിപ്പോര്‍ട്ടും സമര്‍പിക്കാനും കമീഷന്‍....

‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും’; രാഷ്ട്രീയം മറന്ന് #justiceforjishnu ഏറ്റെടുത്ത് കലാലയങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറികളുള്ള കോളേജുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. ‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍....

നെഹ്റു കോളജിലെ ജീവനൊടുക്കിയ ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകള്‍; മരണം ക‍ഴുത്തില്‍ കുരുക്കു മുറുകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നതായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ക‍ഴുത്തിലെ....

താടി ഫൈന്‍, ചെരുപ്പ് ഫൈന്‍, കേക്ക് ഫൈന്‍ മുതല്‍ കൂട്ടുകാരിയോട് സംസാരിച്ചാല്‍ വരെ ഫൈന്‍; നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കാട്ടാളത്തം

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലെ കോളേജുകളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അവരുടെ കലാലയ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒന്നായിരിക്കും എന്തിനും....

പ്രതികാര നടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നിഷേധിച്ച് മാനേജ്‌മെന്റ്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാരനടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ....

നെഹ്‌റു കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ നഗ്നരായി ഗുണ്ടാസംഘം; പരാതി പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ തലയില്‍കെട്ടിവച്ച് അധിക്ഷേപം; വെളിപ്പെടുത്തലുമായി കത്തുകളും വീഡിയോയും

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളേജുകള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൂര്‍വ്വവിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍. കോളേജുകളില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വീഡിയോകളിലൂടെയും കത്തുകളിലൂടെയുമാണ് ഇവര്‍....

ഇടിമുറിയില്‍ അടി ഹോക്കി സ്റ്റിക്ക് കൊണ്ട്; വട്ടോളി മാത്രമല്ല, നിരവധി അധ്യാപകര്‍ ഗുണ്ടകളാകുന്ന കോയമ്പത്തൂര്‍ നെഹ്റു; മുന്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടായിസമാണെന്ന് വെളിപ്പെടുത്തി മുന്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റ്. ടെക്....

കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി; കായികാധ്യാപകൻ ശെന്തിലിന്റെ മുറി ഇടിമുറിയായി പ്രവർത്തിക്കുന്നു; വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: തൃശ്ശൂർ പാമ്പാടിയിലെ നെഹ്‌റു കോളജിലേതിനു സമാനമായി കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. കോയമ്പത്തൂർ കോളജിൽ പഠിക്കുന്ന....

‘ഒരു ജനതയുടെ ശബ്ദമായി കൈരളി പീപ്പിൾ’; കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ജനതയുടെ ശബ്ദം. കൈരളിക്ക് അഭിവാദ്യങ്ങൾ എന്ന ഒറ്റവരി കുറിച്ച്....

ജിഷ്ണുവിന്റെ ആത്മഹത്യ പൊതുമധ്യത്തിലെത്തിച്ച കൈരളി ടിവിക്ക് അഭിനന്ദനപ്രവാഹം; പീപ്പിളിന്റെ മാധ്യമ ഇടപെടലിനെ മുക്തകണ്ഠം പ്രശംസിച്ച് സോഷ്യൽ മീഡിയ; നെഹ്‌റു കോളജിനു പൊങ്കാല

തൃശ്ശൂർ: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയുടെ പിന്നാമ്പുറക്കഥകൾ പൊതുജന മധ്യത്തിലെത്തിച്ച കൈരളി പീപ്പിൾ ടിവിയെ അഭിനന്ദിച്ച് ജനങ്ങൾ. കൈരളി....

Page 1 of 21 2