ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെയാണ് ബാലുശേരി പൊലീസ്....
Jishnu Murder
അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്ന് എസ്എഫ്ഐ ....
ജിഷ്ണുവിൻറ അമ്മ മഹിജയുടെ ദുംഖം കാണാൻ സംസ്ഥാന സർക്കാർ മാത്രം......
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ദേശം....
സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ കണ്ടിരുന്നു....
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത 65 വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് ....
ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി നിരീക്ഷണം. കേസില്‍ പ്രതിയായ നെഹ്റു കോളേജ് എംഡി പി കൃഷ്ണദാസിന്റെയും മറ്റും....
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ പൊലീസ്....
വീഴ്ച വരുത്തിയ പൊലീസുകാർ ഉണ്ടെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകും....
അഞ്ചു മണിക്കൂറിൽ അധികമാണ് പൊലീസ് ശക്തിവേലിനെ ചോദ്യം ചെയ്തത്....
തൃശ്ശൂർ മുൻസിഫ് മജിസ്ട്രേറ്റാണ് പ്രതിയെ റിമാൻഡ് ചെയ്തത്....
റിപ്പോർട്ടിൽ തെളിവുകൾ അക്കമിട്ടു നിരത്തുന്നുണ്ട്....
ബാക്കിയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം....
മുഖ്യമന്ത്രി ഡിജിപിയെ ഫോണിൽ വിളിച്ചാണ് നിർദേശം നൽകിയത്....
പ്രതിഷേധക്കാരെ ആസ്ഥാനത്തിനു മുന്നിൽ പൊലീസ് തടഞ്ഞു....
തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും....
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്മാന് കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....
കോഴിക്കോട്: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധിയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതി ഉത്തരവിനെതിരെ സംസ്ഥാന....
തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്കി.....
പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ....