പത്തനംതിട്ട പെരുനാട്ടിൽ സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ- സിഐടിയു പ്രവർത്തകൻ ജിതിൻ ഷാജിയുടെ സംസ്കാരം ഇന്ന് നടക്കും. അരുംകൊലയിൽ പ്രതിഷേധിച്ചും....
jithin
പത്തനംതിട്ട പെരുന്നാട് ജിതിന്‍ കൊലപാതക കേസില്‍ ബിജെപി വാദം ഏറ്റുപിടിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതികളുടെ സംഘപരിവാര്‍ ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍....
പത്തനംതിട്ട പെരുന്നാട് സിഐടിയു -ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിന്‍ കൊലപാതക കേസിലെ വിഷ്ണു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ എന്ന തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.....
എ കെ ജി സെന്റര്‍ ആക്രമണ കേസില്‍(AKG Centre Attack Case) പ്രതി ജിതിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം....
എ കെ ജി സെൻറർ ആക്രമണക്കേസിൽ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻറെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ്....
എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ്റെ ജാമ്യാപേക്ഷയിൽ വിധി 29ന്. പ്രതിക്ക് ജാമ്യം നൽകരുതെന്ന്....
(AKG Centre Attack Case)എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ(Jithin) നേരത്തെ സംഘടനാ നടപടിയില്‍ നിന്ന് സംരക്ഷിച്ചത് യൂത്ത്....
എകെജി സെന്റര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തുക്കളെയും ചോദ്യംചെയ്യും. തലസ്ഥാനത്തെ കോണ്‍ഗ്രസ് വനിതാ നേതാവിനെ....
എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ഇന്ന് വീണ്ടും കോടതിയിയില്‍ ഹാജരാക്കും. സംഭവത്തിന്....
എ കെ ജി സെന്റർ ആക്രമണ കേസ് പ്രതി ജിതിൻ റിമാൻഡിൽ . കേസിൽ പ്രതി ജിതിൻ കുറ്റം സമ്മതിച്ചു....
കിട്ടിയില്ലേ…കിട്ടിയില്ലേ…എന്നായിരുന്നു ചില ഇടതുവിദ്വേഷകരുടെ കുറച്ചു നാളായുള്ള ചോദ്യം..എകെജി സെൻറർ ആക്രമണ ദിവസം തന്നെ സിപിഐഎം വ്യക്തമാക്കിയതാണ് ഈ അക്രമത്തിന് പിന്നിൽ....
എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിൻ കുറ്റം സമ്മതിച്ചു . ക്രൈം ബ്രാഞ്ച് 5 സംഘങ്ങളായി....
സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ....
എകെജി സെന്റര്‍ ആക്രമണക്കേസില്‍(AKG Center Attack) കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ്(Youth congress) നേതാവ്മണ്‍വിള സ്വദേശി ജിതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍....
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് നവംബര്‍ 12ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. 5....
തെങ്ങുകയറ്റക്കാരന്‍ ചന്ദ്രന്‍റെ മകന്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ പി.ജി പഠനത്തിന് പോകുമ്ബോള്‍ ചിലര്‍ ചോദിച്ചു, ‘മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ....


