ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം
ജെഎൻയുവിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ വൈദ്യുതി വിച്ഛേദിച്ചതും ഇന്റർനെറ്റ് വിലക്കിയതുമായ ജെഎൻയു അധികൃതരുടെ നടപടിക്കെതിരെ ഇടതുപക്ഷ വിദ്യാർഥി യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ വിദ്യാർഥി സംഘടനകൾ ...