ജെഎൻയു വിദ്യാർഥി പ്രക്ഷോഭം; നിർദേശങ്ങൾ തിങ്കളാഴ്‌ച സമർപ്പിക്കുമെന്ന് ഉന്നതാധികാര സമിതി; പിന്നോട്ടില്ലെന്ന് വിദ്യാർഥികള്‍
ജെഎൻയുവിലെ വിദ്യാർഥിപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ കേന്ദ്ര മാനവിക വിഭവശേഷി മന്ത്രാലയത്തിന് തിങ്കളാഴ്‌ച സമർപ്പിക്കുമെന്ന് ഉന്നതാധികാര സമിതി. യൂണിയൻ ഭാരവാഹികളുമായി ക്യാമ്പസിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് സമിതി ഇതറിയിച്ചത്. ...