ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ഥി സഖ്യത്തിന് വന്‍വിജയം; ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ഥി സഖ്യം ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. എസ്എഫ്‌ഐ, ഡിഎസ്എഫ്, ഐസ, എഐഎസ്എഫ് എന്നീ ...