ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പ്രസംഗം: സെന്‍കുമാറിനെതിരെ പരാതി
സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചതിന് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി. തിങ്കളാഴ്ച വൈകീട്ട് വടക്കന്‍ പറവൂര്‍ പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ സംസാരിക്കവേയാണ് ...