JNU row – Kairali News | Kairali News Live

കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍; കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് നോട്ടീസ്; നടപടി ജെഎന്‍യു വിവാദത്തിന്റെ പശ്ചാത്തലത്തില്‍

ദില്ലി: രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ജമ്മു-കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശേഖരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ കോളജുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം ...

ജെഎന്‍യു വിവാദം; കനയ്യകുമാര്‍ അടക്കം 8 പേരും കുറ്റക്കാരല്ലെന്ന് അന്വേഷണ സമിതി; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ചൗധരി, രാമനാഗ തുടങ്ങി 8 പേരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. കഴിഞ്ഞ ഫെബ്രുവരി 12ന് നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ രാജ്യദ്രോഹ ...

ലാല്‍സലാം സഖാവെ എന്ന് യെച്ചുരി; നേതാവ് ജനിച്ചെന്ന് രാജ്ദീപ് സര്‍ദേശായ്; ചെഗുവേരയുടെ പുനര്‍ജന്‍മമെന്ന് സഞ്ജയ് ഝാ; കനയ്യയെ ഏറ്റുവിളിച്ച് ലോകം

അന്താരാഷ്ട്രതലത്തില്‍ തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജെഎന്‍യുവിലെ പോരാളി കനയ്യ കുമാറിന്റെ മോചനം. ജയില്‍ മോചിതനായി കാമ്പസിലെത്തിയ കനയ്യ കുമാറിന്റെ പ്രസംഗത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രമുഖരാണ് എത്തിയത്. ...

കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെ.എന്‍.യുവില്‍ ഇന്നിവിടെ ഒത്തുകൂടിയിരിക്കുന്ന എല്ലാവര്‍ക്കും, അവര്‍ വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആവട്ടെ, അവര്‍ക്കെല്ലാവര്‍ക്കും ജെ.എന്‍.യു പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ എന്റെ വിപ്ലവാഭിവാദ്യങ്ങള്‍ ...

കനയ്യ കുമാറിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു; ഇടക്കാല ജാമ്യം ഉപാധികളോടെ 6 മാസത്തേക്ക്; 10,000 രൂപ കെട്ടിവയ്ക്കണം

ജാമ്യം അനുവദിക്കരുതെന്ന ദില്ലി പൊലീസിന്റെ ആവശ്യത്തെ തള്ളിയാണ് ഹൈക്കോടതി കനയ്യക്ക് ജാമ്യം അനുവദിച്ചത്. കനയ്യ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിയിക്കാനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു

സിതാറാം യെച്ചുരിക്ക് വീണ്ടും സംഘപരിവാറിന്റെ വധഭീഷണി; ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്ക് വീണ്ടും വധഭീഷണി. യെച്ചുരിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായി. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ...

മംഗളത്തിലെ വ്യാജവാര്‍ത്ത: അജ്ഞാത റിപ്പോര്‍ട്ടര്‍ക്ക് നല്‍കാന്‍ എഐഎസ്എഫ് പ്രവര്‍ത്തകരുടെ റോസാപ്പൂവ്; വ്യത്യസ്ത സമരത്തിന് വേദിയായത് മംഗളം കൊല്ലം ബ്യൂറോ

വ്യാജ വീഡിയോ നല്‍കിയ സീ ന്യൂസിനെ പ്രതിനിധീകരിച്ച് ജെഎന്‍യുവില്‍ എത്തിയ റിപ്പോര്‍ട്ടര്‍ക്കാണ് കഴിഞ്ഞ ദിവസം റോസാപ്പൂ നല്‍കിയത്

പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

പട്യാല ഹൗസ് കോടതി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്; കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: പട്യാലഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ് ...

Latest Updates

Don't Miss