JNU – Page 3 – Kairali News | Kairali News Live l Latest Malayalam News
ജെഎന്‍യുവില്‍ അധ്യാപകന്‍റെ ലൈംഗികാതിക്രമം; ഏ‍ഴ് വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്ത്; അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍; അടിച്ചമര്‍ത്താന്‍ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം
ബിരിയാണി ഉണ്ടാക്കിയാലും രാജ്യദ്രോഹമാകുമോ ?; ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് വന്‍ തുക പി‍ഴ; നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
സാനിയമിര്‍സയുടെ വെയിറ്ററായി; 17 ലധികം ജോലികള്‍ ചെയ്തു; ജെഎന്‍യുവില്‍ ചരിത്രമെഴുതിയ എസ്എഫ്‌ഐ നേതാവിന്റെ ജീവിതം പോരാട്ടങ്ങള്‍ക്ക് മാതൃകയാണ്
തോറ്റാലും ജയിക്കുന്ന എബിവിപി; ജെഎന്‍യുവില്‍ ജയിച്ചത് എബിവിപിയെന്ന് ദേശീയ ജനറല്‍ സെക്രട്ടറി
ജെഎന്‍യു തെരഞ്ഞെടുപ്പ്; ജനറല്‍ സീറ്റുകളില്‍ ഇടതു സഖ്യം മുന്നില്‍

ജെഎന്‍യു തെരഞ്ഞെടുപ്പ്; ജനറല്‍ സീറ്റുകളില്‍ ഇടതു സഖ്യം മുന്നില്‍

ന്യൂഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നു. 4 സീറ്റുകളില്‍ വിജയം സ്വന്തമാക്കി ഇടതു സഖ്യം മുന്നേറ്റും തുടരുന്നു. എ ഐ എസ് എഫ് ...

ഇറങ്ങിപോടാ പുറത്ത്;  റിപ്പബ്ലിക് ചാനല്‍ പ്രതിനിധിക്ക് പരസ്യതാക്കീത്;  ജെഎന്‍യുവിലെ ഷെഹ് ലയുടെ വീഡിയോ തരംഗമാകുന്നു; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഹിന്ദി ശീര്‍ഷകം നിര്‍ബന്ധം; ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം

ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഹിന്ദി ശീര്‍ഷകം നിര്‍ബന്ധം; ജെഎന്‍യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം

ദേശീയത അടിച്ചേല്‍പ്പിക്കുന്നതിന് സമമാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടി

ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല, ലംഘിക്കാനുള്ളത്; കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിച്ച് എസ്എഫ്‌ഐ
എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും

എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും

രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്

ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം സിബിഐ അന്വേഷിക്കും; കേസ് ഏറ്റെടുക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്

ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; സ്വാമി മോഹഭംഗം വന്ന നിക്കര്‍വേഷക്കാരന്‍ എന്ന് വിദ്യാര്‍ഥികളുടെ മറുപടി

ദില്ലി: ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കണ്ടെത്തല്‍. @swamy_sena @IndiaToday Dominated by free sex walis. Naxalites ! ...

ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് അഫ്ഗാനിസ്താന്‍ സ്വദേശികള്‍ പിടിയില്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും സുഹൃത്തുമാണു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജനുവരി ...

രോഹിത്തിന്റെ ചരമവാര്‍ഷികദിനത്തില്‍ എച്ച്‌സിയു വിസിയുടെ ധാര്‍ഷ്ട്യം; രാധിക വെമുലയ്ക്കും നജീബിന്റെ മാതാവിനും അഖ്‌ലാഖിന്റെ സഹോദരനും അനുസ്മരണ പരിപാടിയില്‍ വിലക്ക്

ഹൈദരാബാദ്: രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന അനുസ്മരണപരിപാടിയില്‍ പങ്കെടുക്കുന്നതിന് അതിഥികള്‍ക്ക് വിസിയുടെ വിലക്ക്. വിലക്ക് വ്യക്തമാക്കി വിസി സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു. രോഹിത് ...

ജെഎൻയു വ്യാജവീഡിയോ: മൂന്നു ചാനലുകൾക്കെതിരായ കേസ് ഇന്നു പട്യാലാ ഹൗസ് കോടതിയിൽ

ദില്ലി: കനയ്യ കുമാർ അടക്കമുള്ള ജെഎൻയു വിദ്യാർഥികൾ രാജ്യദ്രോഹമുദ്രാവാക്യം വിളിക്കുന്ന രീതിയിലുള്ള വ്യാജ വീഡിയോ സംപ്രേഷണം ചെയത മൂന്നു ചാനലുകൾക്ക് എതിരായ കേസ് ദില്ലി പാട്യാല ഹൗസ് ...

കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; സംഭവം അംബേദ്കര്‍ ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെ; ആറു പേര്‍ അറസ്റ്റില്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പൂരില്‍ ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികദിനാഘോഷ പരിപാടിക്കിടെയാണ് സംഭവം. ...

പാർട്ടി ഏൽപിച്ച ദൗത്യം മനസാ സ്വീകരിച്ച് മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയിൽ; ജെഎൻയുവിന്റെ പോരാളിക്ക് ജൻമനാട്ടിൽ ഉജ്വല വരവേൽപ്; കനയ്യകുമാർ അടക്കമുള്ളവർ പ്രചാരണത്തിനെത്തുമെന്ന് പ്രതീക്ഷ

പട്ടാമ്പി: ജെഎൻയുവിന്റെ പോരാളിപട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹസിന് ജന്മനാട്ടിൽ ആവേശകരമായ വരവേൽപ്. പാർട്ടി ഏൽപിച്ച ദൗത്യം ഏറ്റെടുത്ത് പട്ടാമ്പിയിൽ വിജയയിക്കാനാകുമെന്ന് മുഹ്‌സിൻ പറഞ്ഞു. കനയ്യകുമാറടക്കമുളള ജെഎൻയു ...

വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി; പത്താം ക്ലാസ് പ്രൈവറ്റായി ജയിച്ചു; പിന്നെ ഉന്നത ബിരുദങ്ങളുടെ കൂട്ടുകാരനായി; പട്ടാമ്പിയില്‍ ചെങ്കൊടി പാറിക്കാന്‍ നിയോഗിച്ച മുഹമ്മദ് മുഹ്‌സിന്റെ ജീവിതമിങ്ങനെ

പട്ടാമ്പി: പട്ടാമ്പി വാടാനാം കുറുശി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്നും മറക്കാനാവില്ല, ആ മിടുക്കനെ. പഠനത്തില്‍ അതിസമര്‍ഥനായിട്ടും എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി വീട്ടിലേക്ക് അന്നത്തിനു വക ...

വനിതാ ദിനത്തില്‍ മനുസ്മൃതി കത്തിച്ച അഞ്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്; മാര്‍ച്ച് 21ന് മുന്‍പ് വിശദീകരണം നല്‍കണമെന്ന് ആവശ്യം

വനിതാ ദിനത്തില്‍ ജെഎന്‍യു ക്യാമ്പസില്‍ മനുസ്മൃതി കത്തിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കു നോട്ടീസ്

ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യദ്രോഹികള്‍ ബിജെപിക്കാരെന്ന് അരവിന്ദ് കെജ്‌രിവാള്‍; ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നതും ബിജെപിയെന്ന് ദില്ലി മുഖ്യമന്ത്രി

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ദേശദ്രോഹികള്‍ ബിജെപിക്കാരെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സ്വാര്‍ഥ താല്‍പര്യം മൂലം ബിജെപി ...

ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപടി? കനയ്യ അടക്കം 21 വിദ്യാര്‍ഥികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ്; സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ചെന്നു ആരോപണം

വിസി നിയോഗിച്ച ഡീന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിദ്യാര്‍ത്ഥികള്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ പറയുന്നത്

ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കി; ഗവേഷക വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് തെക്കന്‍ ദില്ലിയിലെ വാടകമുറിയില്‍

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ഒരു വാടകമുറിയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ...

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു. ഇന്നു രാത്രി പതിനൊന്നിനാണ് പ്രസംഗത്തിന്‍റെ പുനസംപ്രേഷണം. കനയ്യകുമാറിന്‍റെ പ്രസംഗത്തിന്‍റെ മലയാള ...

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഒരിക്കലും രാജ്യദ്രോഹികളാകാന്‍ കഴിയില്ലെന്നും ...

കോണ്ടം എംഎല്‍എയെ പരിഹരിസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍; അഹൂജ ദേശീയ മൃഗമാകാന്‍ തയാറെടുക്കുന്നു

തിരുവനന്തപുരം: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ നഗ്നനൃത്തമാടുകയാണെന്നും ദിവസവും മൂവായിരം കോണ്ടങ്ങളാണ് ഉപയോഗിക്കുന്നതെന്നുമുള്ള പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയെ പരിഹസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ...

കോണ്ടത്തിന്റെ കണക്കെടുത്ത ബിജെപി എംഎല്‍എയ്ക്ക് മതിയായില്ല; ദില്ലിയിലെ അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കു കാരണം ജെഎന്‍യു വിദ്യാര്‍ഥികളെന്ന് അള്‍വാറിലെ സംഘിക്കുട്ടന്‍

ദില്ലി: ജെഎന്‍യു കാമ്പസില്‍ ദിവസവും മൂവായിരം കോണ്ടങ്ങളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയുടെ 'വികാര വിക്ഷോഭം' അടങ്ങുന്നില്ല. ദില്ലിയിലെ അമ്പതു ...

ജെഎന്‍യുവില്‍ കോണ്ടവും മദ്യവും കണ്ടെത്തിയ ‘മഹാനാ’യ എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും; ഇന്ത്യയിലെ ധിഷണാശാലികളുടെ കാമ്പസിനെക്കുറിച്ച് വിവരക്കേടു പറയുന്നത് വെറുതെയല്ല

ആള്‍വാര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മദ്യപാനികളും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരും ആണെന്നു പ്രസ്താവിച്ച ബിജെപി എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും മാത്രമുള്ളയുള്ളയാള്‍. ആള്‍വാര്‍ എംഎല്‍എ ഗ്യാന്‍ ദേവ് ...

Page 3 of 4 1 2 3 4

Latest Updates

Advertising

Don't Miss