JNU

ജെഎന്‍യു വിദ്യാര്‍ഥി ജീവനൊടുക്കി; ഗവേഷക വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് തെക്കന്‍ ദില്ലിയിലെ വാടകമുറിയില്‍

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ഒരു വാടകമുറിയിലാണ്....

ഞാന്‍ അപരാജിത…

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് അപരാജിത സംസാരിക്കുന്നു

തയാറാക്കിയത്: മനുശങ്കരൻ....

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു

ഇന്ത്യയില്‍ നിന്നല്ല ഇന്ത്യയിലാണ് സ്വാതന്ത്യം വേണ്ടത്; കനയ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം പീപ്പിള്‍ ടിവി പുനസംപ്രേഷണം ചെയ്യുന്നു. ഇന്നു രാത്രി പതിനൊന്നിനാണ്....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.....

കോണ്ടം എംഎല്‍എയെ പരിഹരിസിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍; അഹൂജ ദേശീയ മൃഗമാകാന്‍ തയാറെടുക്കുന്നു

തിരുവനന്തപുരം: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ നഗ്നനൃത്തമാടുകയാണെന്നും ദിവസവും മൂവായിരം കോണ്ടങ്ങളാണ് ഉപയോഗിക്കുന്നതെന്നുമുള്ള പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ്....

കോണ്ടത്തിന്റെ കണക്കെടുത്ത ബിജെപി എംഎല്‍എയ്ക്ക് മതിയായില്ല; ദില്ലിയിലെ അമ്പതു ശതമാനം ബലാത്സംഗങ്ങള്‍ക്കു കാരണം ജെഎന്‍യു വിദ്യാര്‍ഥികളെന്ന് അള്‍വാറിലെ സംഘിക്കുട്ടന്‍

ദില്ലി: ജെഎന്‍യു കാമ്പസില്‍ ദിവസവും മൂവായിരം കോണ്ടങ്ങളും ഗര്‍ഭനിരോധന ഗുളികകളും ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ നടത്തിയ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹുജയുടെ....

ജെഎന്‍യുവില്‍ കോണ്ടവും മദ്യവും കണ്ടെത്തിയ ‘മഹാനാ’യ എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും; ഇന്ത്യയിലെ ധിഷണാശാലികളുടെ കാമ്പസിനെക്കുറിച്ച് വിവരക്കേടു പറയുന്നത് വെറുതെയല്ല

ആള്‍വാര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ മദ്യപാനികളും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരും ആണെന്നു പ്രസ്താവിച്ച ബിജെപി എംഎല്‍എ പ്രീഡിഗ്രിയും ഗുസ്തിയും....

ജെഎന്‍യു വിദ്യാര്‍ഥികളെ അപമാനിച്ച് ബിജെപി എംഎല്‍എ; കാമ്പസില്‍ എന്നും നഗ്നനൃത്തമെന്നും 3000 കോണ്ടങ്ങള്‍ ഉപയോഗിക്കുന്നെന്നും അധിക്ഷേപം; പ്രസംഗത്തിന്റെ വീഡിയോ കാണാം

ദില്ലി: കനയ്യകുമാറിന്റെ വിവാദപ്രസംഗത്തിന് ശേഷം വിവാദമായ ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെയും വിദ്യാര്‍ഥികളെയും അധിക്ഷേപിച്ചും അപമാനിച്ചും ബിജെപി എംഎല്‍എ. കാമ്പസില്‍....

പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....

തുണിസഞ്ചിയും താടിയുമുണ്ടെങ്കില്‍ പോലീസ് ജെഎന്‍യുക്കാരാക്കും; നാടകമവതരിപ്പിക്കാന്‍ വന്നവര്‍ക്കും ദില്ലിയില്‍ രക്ഷയില്ല

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകശാലയില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ദില്ലി പൊലീസിന്റെ ശ്രമങ്ങള്‍ക്കിരയാകുന്നത് കലാപ്രവര്‍ത്തകരും. ജെഎന്‍യു വിദ്യാര്‍ഥികളെപ്പോലെ തോന്നിക്കുന്നവരെയെല്ലാം പൊലിസ് കസ്റ്റഡിയിലെടുക്കുകയും....

ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്ന് സീതാറാം യെച്ചുരി; വെല്ലുവിളി നേരിടും

ദില്ലി: ഗാന്ധിജിയെ കൊന്നവരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്നും ഏതു വെല്ലുവിളിയെയും പാര്‍ട്ടി നേരിടുമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ദില്ലിയില്‍....

സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിനു നേരേ ആക്രമണം; എകെജി ഭവനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു; ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു

ഓഫീസിനു മുന്നില്‍ പാകിസ്താന്‍ വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പാര്‍ട്ടി ഓഫീസിനു മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു.....

ജെഎന്‍യുവിലെ പ്രതിഷേധക്കാര്‍ക്ക് ലഷ്‌കറെ തൊയ്ബ പിന്തുണയെന്ന് രാജ്‌നാഥ് സിംഗ്; കാമ്പസിലെ പ്രശ്‌നങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണത്തിന് സാധ്യത

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പാകിസ്താനി ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി....

ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍; മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്ത്

ദില്ലി: ജെഎന്‍യു ക്യാപസില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് പുറത്തുനിന്ന് അതിക്രമിച്ചു കയറിയ ചിലരെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം ശരിയെന്ന് തെളിയുന്നു.....

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

'കാസ്റ്റ് ഓൺ ദി മെനു കാർഡ്' എന്ന ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.....

Page 4 of 4 1 2 3 4